കക്കയം കെഎസ്ഇബി ഓഫീസില്‍ രാജവെമ്പാല. ഡിവിഷണല്‍ ഹെഡ് ഓഫീസിലെ മേശയ്ക്കടിയിലാണ് പാമ്പ് കയറിക്കൂടിയത്

 


കക്കയം:   കക്കയം കെഎസ്ഇബി ഓഫീസില്‍ രാജവെമ്പാല. ഡിവിഷണല്‍ ഹെഡ് ഓഫീസിലെ മേശയ്ക്കടിയിലാണ് പാമ്പ് കയറിക്കൂടിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പാമ്പിനെ പിടികൂടി. പക്ഷേ മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടായില്ല. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി കൊണ്ടുപോയി. ഒരു ഇടത്തരം വലിപ്പമുള്ള പാമ്പാണ്. കെഎസ്ഇബി ഡിവിഷന്‍ ഓഫീസില്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെ മേശയ്ക്കടിയിലാണ് പാമ്പ് കയറി കൂടിയ്ത. മേശയുടെ മൂലയിലാണ് പാമ്പുണ്ടായിരുന്നത്. ഉദ്യോഗസ്ഥരും ജീവനക്കാരും ഓഫീസിലേക്കെത്തിയപ്പോഴാണ് പാമ്പിനെ മൂലയില്‍ കാണുന്നത്. തുടര്‍് ന്നു വനം വകുപ്പില്‍ വിവരം അറിയിക്കുകയും പാമ്പിനെ പാമ്പുപിടിത്തക്കാരെത്തി പിടികൂടുകയുമായിരുന്നു. ഇവിടെ വനമേഖലയാണ് തൊട്ടടുത്ത സ്‌കൂളും ഒക്കെ തന്നെ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന് മുന്‍പും ഈ തരത്തില്‍ പ്രദേശത്ത് ഇഴജന്തുക്കളുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി