മരുതോങ്കര ക്വാറിയിൽ യുവാവ് ഷോക്കെറ്റ് മരിച്ചു




മരുതോങ്കര: ചീനവേലി എന്ന സ്ഥലത്ത്  വടകര സ്വദേശിയായ ഡോ: വിനോദിന്റെയും മറ്റും ഉടമസ്ഥതയിലുള്ളതും വർഷങ്ങളായി പ്രവർത്തിക്കാത്തതുമായ ക്വാറിയിൽ നിന്നും കെട്ടിക്കിടക്കുന്ന ജലം വീട്ടിലേക്ക് പമ്പ് ചെയ്യുന്ന സമയത്ത് മോട്ടോറിൽ നിന്നും ഇലക്ട്രിക് ഷോക്കേറ്റ് ക്വാറിയിൽ വീണതിനെത്തുടർന്ന്   കുട്ടി കുന്നുമ്മൽ രാജന്റെ മകൻ
റിനീഷ്  ആണ്   മരണപ്പെട്ടത് 

 മൃതശരീരം കുറ്റ്യാടി ഗവ. ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഞായറാഴ്ച നടക്കും. അമ്മ. പരേതയായ ലീല.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി