നിര്യാതനായി



കൂരാച്ചുണ്ട്:കൂരാച്ചുണ്ട് സെൻ്റ് തോമസ് U. P സ്കൂൾ റിട്ടേയ്ഡ് അധ്യാപകൻ KM പൗലോസ് കണ്ടിരിക്കൽ(90) ദുബായിൽ നിര്യാതനായി.

ഭാര്യ: അന്ന പൗലോസ് കൂരാച്ചുണ്ട് ചക്കാലക്കൽ കുടുംബാംഗമാണ്. (കൂരാച്ചുണ്ട് UP സ്കൂൾ, കല്ലാനോട് LP സ്കൂൾ റിട്ടേയ്ഡ് HM )

മക്കൾ: Dr. ലിറ്റി ബിജു. (ഗൈനഗോളജിസ്റ്റ് സർജൻ MBBS, MD, MRCOG ലണ്ടൻ )

ലീന ജിൽസ് (അധ്യാപിക ,പുല്ലുരാംപാറ ഹയർ സെക്കൻ്റി സ്കൂൾ)

ലിൻസി സാബു (അധ്യാപിക ബഹ്റിൻ സ്കൂൾ)

ലിയ നിഷാദ്(അധ്യാപിക UAE)


മരുമക്കൾ: Dr. ബിജു നെല്ലരികയിൽ മരുതോങ്കര.(MBBS,MD,MRCP ലണ്ടൻ )

ജിൽസ് താമരശ്ശേരി വളയനാനിക്കൽ(ദീപിക)

സാബു തെക്കേൽ താമരശ്ശേരി H.R Specialist (ബഹ്റിൻ)

നിഷാദ് പാഴൂ ത്തടത്തിൽ , കരുവഞ്ചാൽ (ബയോ മെഡിക്കൽ എഞ്ചിനീയർ) (ദുബായ്)

സംസ്കാരം കുരാച്ചുണ്ട് സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ പിന്നീട് നടത്തും.


Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി