നിര്യാതനായി

 



കൂരാച്ചുണ്ട് : ആദ്യകാല കുടിയേറ്റ കർഷകൻ കണിയറാകത്ത് തോമസ് (കുഞ്ഞു തോമാ - 89) നിര്യാതനായി. 

ഭാര്യ: മറിയാമ്മ മലേപ്പറമ്പിൽ ( മരുതോങ്കര ).

 മക്കൾ: റോസമ്മ, മോളി, ഡെയ്സി, ബെന്നി തോമസ് (ബിസിനസ്, ഇൻ്റിമേറ്റ് ടൈൽസ് ബെംഗളുരു ) , സിബി തോമസ് ( ബിസിനസ്, ഇൻ്റിമേറ്റ് ടൈൽസ് കോഴിക്കോട്). 

മരുമക്കൾ: പരേതനായ ജോയി കാരിക്കാട്ടിൽ (തലയാട്), ബോബൻ മാളിയേക്കൽ (ചെമ്പനോട), ബിജു പാട്ടാനിയിൽ ( ബിസിനസ്, ബെംഗളുരു), ജെസി കല്ലറയ്ക്കൽ (ചാത്തംകോട്ടുനട), സിനി താരാമംഗലം (ആലക്കോട്).

സംസ്കാരം ശനിയാഴ്ച രാവിലെ 9 ന് കൂരാച്ചുണ്ട് സെൻ്റ് തോമസ് ഫൊറോന പള്ളിയിൽ. 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി