കൂരാച്ചുണ്ട് സ്വദേശി ഉൾപെടയുള്ളവർ സഞ്ചരിച്ച വാഹനം മൈസൂരിൽ അപകടത്തിൽ പെട്ടു; ഒരു മരണം ; രണ്ടുപേർക്ക് പരിക്ക്
കൂരാച്ചുണ്ട് സ്വദേശി ഉൾപെടയുള്ളവർ സഞ്ചരിച്ച വാഹനം മൈസൂരിൽ അപകടത്തിൽ പെട്ടു; ഒരു മരണം ; രണ്ടുപേർക്ക് പരിക്ക്
ഇന്നലെ രാത്രി ആണ് അപകടം നടന്നു . കൂരാച്ചുണ്ട് സ്വദേശിയാണ് മരിച്ചതെന്ന് പ്രാഥമിക വിവരം. ഒപ്പമുള്ള രണ്ട് വിദ്യാർത്ഥികൾ അപകടനില തരണം ചെയ്ത് സുഖം പ്രാപിച്ച് വരുന്നു.
കൂരാച്ചുണ്ട് : ശനിയാഴ്ച രാത്രി മൈസൂരിൽ ഉണ്ടായ അപകടത്തിൽ കക്കയം ഓടക്കൽ ബിജു, ജിൻസി ദമ്പതികളുടെ മകൻ ജോയൽ മാത്യു ആണ് മരണപ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ മറ്റു രണ്ട് വിദ്യാർത്ഥികൾ അപകടനില തരണം ചെയ്തതായാണ് അറിയിച്ചിട്ടുള്ളത്.
കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ കൂരാച്ചുണ്ട് ന്യൂസിൽ

Comments
Post a Comment