മധുരം ചേർത്ത് ഏലമ്മ ടീച്ചർ..
കൂരാച്ചുണ്ട്: കുളത്തുവയൽ ഹൈസ്‌കൂൾ പഠനകാലത്ത് സിബി നെല്ലിക്കലിന്റെ ക്ലാസ് ടീച്ചറായിരുന്ന ബഹു. ഏലമ്മടീച്ചർ സോഫിയ ബുക്‌സ് പ്രസിദ്ധീകരിച്ച് സിബി നെല്ലിക്കലിന്റെ രചനയിൽ പിറന്ന രണ്ടാമത്തെ കഥാ സമാഹാരം മധുരം പ്രകാശനം ചെയ്‌തു.

Comments
Post a Comment