യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ കേസ്: കൊലപാതകമാണെന്ന് മാതാവ്
കോഴിക്കോട്: കൈതപ്പൊയിലി ലെ അപ്പാർട്ട്‌മെന്റിൽ കഴിഞ്ഞ ബുധനാഴ്‌ച കാക്കൂർ ഈന്താട് മുണ്ടപ്പുറത്തുമ്മൽ ഹസ്‌ന(34) യെ മരിച്ച നിലയിൽ കണ്ടെത്തി യ സംഭവത്തിൽ ഹസ്‌നയുടെ കൂടെ താമസിച്ചിരുന്ന ആൺ സു ഹൃത്തിനെതിരെ പരസ്യമായി പ രാതി ഉന്നയിച്ച് കുടുംബം. ഹസ് ന ആത്മഹത്യ ചെയ്‌തതല്ലെ ന്നും സുഹൃത്ത് ആദിൽ കൊല പ്പെടുത്തിയതാണെന്നും ഹസ്‌ന യുടെ മാതാവ് സഫിയ ആരോ الواله
രണപ്പെടുന്നതിന് മുൻപ് ത ന്നെ വിളിച്ചിരുന്നുവെന്നും കഴു ത്തിൽ കണ്ട മുറിവ് സംശയാ സ്‌പദമാണെന്നും സഫിയ പറ ഞ്ഞു. ഹസ്‌നയെ ഫാനിൽ തൂ ങ്ങിമരിച്ചനിലയിൽ കണ്ടെത്തു
കയായിരുന്നു. കഴിഞ്ഞമാസം 30ന് ഹസ്‌ന തന്നെ രാത്രി വിളി ച്ചിരുന്നു. ഉമ്മച്ചിയുടെ അടുത്ത് എനിക്ക് 10 മിനിറ്റ് നിൽക്കണമെ ന്നും ഉമ്മച്ചിൻ്റെ കൈയിൽ നിന്ന് വെള്ളം വാങ്ങി കുടിക്കണമെന്ന് പറഞ്ഞു.
അഞ്ചുമണി ആകുമ്പോഴേ ക്കും ബാലുശേരി എത്തണമെ ന്ന് പറഞ്ഞു. പണിയൊക്കെ കഴി ഞ്ഞ് താൻ വീട്ടിൽ നിന്നിറങ്ങി. വീണ്ടും വിളിച്ചപ്പോൾ അവൾ ക രയുകയായിരുന്നു. ഉമ്മ ഇനി വ രണ്ടാ എന്നാണ് അവൾ പറഞ്ഞ ത്. മോനെ നന്നായി നോക്കണ മെന്ന് പറഞ്ഞ് ഏറെ നേരം കര ഞ്ഞു. പിന്നീട് ഫോൺ കട്ടായി. മൂന്ന് തവണ തിരിച്ചുവിളിച്ചിട്ടും കിട്ടിയില്ല എന്നും മാതാവ് പറ ഞ്ഞു.
അതിനിടെ കഴിഞ്ഞ ദിവസം ലഹരി ഇടപാടിനെക്കുറിച്ച് സു ചിപ്പിക്കുന്ന ഹസ്‌നയുടെ ശബ്ദ സന്ദേശം പുറത്തുവന്നിരു ന്നു.'എൻ്റെ ജീവിതം പോയി. നി ങ്ങൾ അടിക്കുന്ന ലഹരിയുടെ വിവരങ്ങൾ ഉൾപ്പെടെ എനിക്ക റിയാവുന്ന എല്ലാ വിവരങ്ങളും ഞാൻ വെളിപ്പെടുത്തും. കൊടി സുനി മുതൽ ഷിബു വരെ കുടു ങ്ങും. പോലീസിന്റെ കൈയിൽ നിന്നല്ലേ നിങ്ങൾ രക്ഷപെടു, ഞാൻ സോഷ്യൽമീഡിയയിലു ടെ പുറത്തുവിടും' എന്നായിരു ന്നു ശബ്ദസന്ദേശത്തിൽ സൂചി പ്പിച്ചിരുന്നത്. വിവാഹ മോചിത യായിരുന്ന ഹസ്‌ന അഞ്ചു മാസ മായി പുതുപ്പാടി സ്വദേശി ആദി ലിനൊപ്പമായിരുന്നു താമസിച്ചി രുന്നത്.

Comments
Post a Comment