കാടുകയറിയാലും തലയാട് വഴിയോര വിശ്രമ കേന്ദ്രത്തിൽ ആളെ കയറ്റില്ല
തലയാട്: തലയാട് വഴിയോരവിശ്രമ കേന്ദ്രം തുറന്നു പ്രവർ ത്തിപ്പിക്കാൻ ആവശ്യമായ നട പടി സ്വീകരിക്കണമെന്ന് നാട്ടു കാർ. തലയാട് ബസ് സ്റ്റാൻഡി ൽ പനങ്ങാട് പഞ്ചായത്ത് ലക്ഷ ങ്ങൾ മുടക്കി ഒരു വഴിയോര വിശ്രമ കേന്ദ്രം നിർമിച്ചിരുന്നു. എ ന്നാൽ ഇത് മാസങ്ങൾ മാത്രമേ പ്രവർത്തിച്ചുള്ളൂ.
ഇപ്പോൾ ഇവിടെ കാട് മൂടിയ അവസ്ഥയാണ്. നിരവധി വിനോ ദസഞ്ചാരികൾ എത്തുന്ന തല യാട് വഴിയോര വിശ്രമ കേന്ദ്രം പ്രവർത്തിക്കാത്തത് മൂലം ജന ങ്ങൾ ബുദ്ധിമുട്ടുകയാണ്. എത്ര യും വേഗം വഴിയോര വിശ്രമ കേന്ദ്രം പ്രവർത്തിക്കാനാവശ്യ മായ നടപടി അധികൃതർ സ്വീക രിക്കണമെന്നാണ് പ്രദേശവാസി കൾ ആവശ്യപ്പെടുന്നത്.

Comments
Post a Comment