കക്കയത്ത് കിണറ്റിൽ വീണ മലമാനെ രക്ഷിച്ചു



കക്കയം:   കക്കയം മുപ്പതാം മൈലിൽ 15 മീറ്റർ താഴ്ച‌യുള്ള കിണറ്റി ൽ അകപ്പെട്ട നാലുമാസം പ്രാ യമായ മലമാനെ ഇന്നലെ ക ക്കയം ആർആർടി സംഘമെ ത്തി രക്ഷിച്ചു. പിന്നീട് വനത്തിലേക്ക് വിട്ടു. ഫോറസ്റ്റ് ഓഫീ സർമാരായ സതീഷ് കുമാർ, കെ.കെ. അഹമ്മദ്, എസ്.കെ. സാരംഗ്, കെ. രജീഷ്, വാച്ചർ ജോബിഷ് എന്നിവർ അടങ്ങു ന്ന സംഘമാണ് നേതൃത്വം ന ൽകിയത്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി