നിര്യാതനായി


ചക്കിട്ടപാറ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിതേഷ് മുതുകാടിന്റെ ഭാര്യ പിതാവ് നിര്യാതനായി.

പേരാമ്പ്ര: കല്ലോട് ശാരദനിലയം രാധാകൃഷ്ണൻ (63) അന്തരിച്ചു.

ഭാര്യ: രാജി. 

മക്കൾ :രമ്യ രാധാകൃഷ്ണൻ, സൂര്യ രാധാകൃഷ്ണൻ.

മരുമക്കൾ: ജിതേഷ് മുതുകാട് (ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), സുനീത് നാരായണൻ കുറ്റിയാറ്റൂർ കണ്ണൂർ (ഓസ്ട്രേലിയ).

സഹോദരങ്ങൾ ശങ്കരൻ കുട്ടി മാരാർ (കൂട്ടാലിട), രവീന്ദ്രൻ മാരാർ (കന്നാട്ടി), പരേതരായ കുഞ്ഞിരാമ മാരാർ, അച്ചുതമാരാർ.

മൃത സംസ്കാര ചടങ്ങുകൾ ഇന്ന് (03/01/25) ഉച്ചകഴിഞ്ഞു 3 മണിക്ക് ലാസ്റ്റ് കല്ലോട് സ്വവസതിയിൽ.





Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി