കൂരാച്ചുണ്ടിൽ പ്രശ്നങ്ങൾ ഏറെയുണ്ട്; പരിഹാരങ്ങളും
കൂരാച്ചുണ്ട്. കൃഷിയിടങ്ങളിലെ കാട്ടുപന്നികളെ ഷൂട്ടർമാരെ ഉപ യോഗിച്ച് 11 മുതൽ വെടിവ യ്ക്കുമെന്ന് പഞ്ചായത്ത് പ്രസി ഡന്റ് സിനി ജിനോ തച്ചിലാടി. മലയാള മനോരമ സംഘടിപ്പിച്ച ഹലോ സാരഥി ഫോൺ ഇൻ പരിപാടിയിലേക്ക് വിളിച്ച വായ നക്കാരോട് സംസാരിക്കുകയാ യിരുന്നു പ്രസിഡന്റ്.
ടൂറിസ്റ്റ് കേന്ദ്രമായ നമ്പികുള ത്തേക്കു റോഡ് നവീകരിക്കാ നും പ്രദേശവാസികളുടെ യോ ഗം ചേരാനും നടപടിയുണ്ടാകും. : കല്ലാനോട് സാംസ്കാരിക നില യത്തിനു സമീപത്തെ മദ്യപശ ല്യം പൊലീസിനെ അറിയിക്കും. കൂരാച്ചുണ്ട് ബൈപാസ് റോഡ്, കൂരാച്ചുണ്ട് - വട്ടച്ചിറ - എരപ്പാം തോട് റോഡിനു വേണ്ടി മന്ത്രി യെ നേരിൽക്കണ്ട് നിവേദനം നൽകുമെന്നും പ്രസിഡന്റ് പറഞ്ഞു.
തൊഴി പദ്ധതി യിൽ തോടുക ളിലെ മണ്ണ് നീ ക്കം ചെയ്യും. ബാലൻ നായർ - താന്നിയാനി റോഡ് തൊഴിലുറപ്പ് പദ്ധതി ഫണ്ടിൽ നവീകരിക്കും. തേനംമാക്കൽ താഴെ തടയണയിൽ മരപ്പലക യിട്ട് ഉടൻ വെള്ളം സംഭരിക്കും. കൂരാച്ചുണ്ട് - കൈതക്കൊല്ലി റോഡരിക് കോൺക്രീറ്റ് ചെയ്യു ന്നത് പൊതുമരാമത്ത് വകുപ്പി ന്റെ ശ്രദ്ധയിൽപെടുത്തും. വട്ട ച്ചിറ - മെതിയടിപ്പാറ - പൊന്നു ണ്ടമല റോഡ് പൂർത്തീകരി ക്കാൻ ശ്രമിക്കും.
കൃഷിയിടങ്ങളിലെ വന്യമൃഗ ശല്യം, കൂരാച്ചുണ്ട് - വട്ടച്ചിറ -എരപ്പാംതോട് റോഡിലെ യാ ത്രാദുരിതം, തെരുവുവിളക്കുകൾ കത്താത്ത പ്രശ്നം, കൈത ക്കൊല്ലി മുതൽ കൂരാച്ചുണ്ട് വരെ പിഡബ്ല്യുഡി റോഡിന്റെ ഇരുവശവും കോൺക്രീറ്റ് ചെയ്യൽ, കൂരാച്ചുണ്ട് ടൗണിൽ ജനങ്ങൾക്ക് കുടിവെള്ളത്തിനാ യി കൂടുതൽ പൊതുടാപ്പുകൾ സ്‌ഥാപിക്കുക, കാളങ്ങാലി -ഒടിക്കുഴി റോഡ് റീടാറിങ്, നമ്പി കുളം ഇക്കോ ടൂറിസം പദ്ധതി യിൽ പ്രവേശനം വൈകിട്ട് 5 വരെയാക്കുക, ബാലൻ നായർ താന്നിയാനി റോഡ് കോൺക്രീ റ്റ് നടത്തുക എന്നീ പ്രശ്‌നങ്ങ ളും വായനക്കാർ പ്രസിഡന്റിന്റെ ശ്രദ്ധയിൽപെടുത്തി.
വിവിധ പ്രശ്നങ്ങളും വിക സന കാര്യങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരുമായി ചർച്ച ചെയ്‌ത് പരിഹരിക്കാൻ അടിയ ന്തരമായി ഇടപെടുമെന്ന് പ്രസി ഡന്റ് സിനി ജിനോ പറഞ്ഞു. ജലജീവൻ കുടിവെള്ള പദ്ധതി ഉടൻ പൂർത്തീകരിക്കും. പൈപ്പി ടാൻ വെട്ടിപ്പൊളിച്ച റോഡ് നവീ കരിക്കാൻ ഉടൻ യോഗം വിളി ക്കും.
വികസന ആവശ്യങ്ങളും പരാതികളും ഉന്നയിച്ചവർ
ജോബി വാളിയംപ്ലാക്കൽ, മാത്യു മുണ്ടിയാനി, എം.എം.മൊ യ്‌തീൻ മായൻകുന്നത്ത്, തോ മസ് പുന്നമറ്റം, ഷക്കീന മാടോ ലിൽ കൈതക്കൊല്ലി, ബെന്നി സേവ്യർ പോട്ടെ പറമ്പിൽ, ജോർജ് കൊഴുമറ്റത്തിൽ, എ. കെ.പ്രേമൻ, ജുൽന ഫാത്തിമ, നൈഫ ഖദീജ ഓടക്കയിൽ, ഗോപി ആലക്കൽ, ജോസ് വെങ്കിട്ടക്കൽ, നിസാം കക്കയം, ജോൺ താന്നിക്കൽ, അല ക്സ് ഒഴുകയിൽ, ശ്രുതി ജോ സഫ്

Comments
Post a Comment