കുളത്തുവയൽ സെന്റ് ജോർജ് തീർത്ഥാടന കേന്ദ്രത്തിൽ തിരുനാളിന് ഇന്ന് കൊടിയേറും
കുളത്തുവയൽ:കുളത്തുവയൽ സെന്റ് ജോർജ് തീർത്ഥാടന കേന്ദ്രത്തിൽ ഇടവക തിരുനാളിന് ഇന്ന് കൊടിയേറും. നാളെ വൈകുന്നേരം 5 ന് കൊടിയേറ്റ് കർമ്മം കുളത്തുവയൽ സെന്റ് ജോർജ് തീർത്ഥാടന കേന്ദ്രം റെക്ടർ റവ. ഡോ. തോമസ് കളരിക്കൽ നിർവഹിക്കും.
ജനുവരി 9 മുതൽ 18 വരെയാണ് തിരുനാൾ ആഘോഷം.
2026 ജനുവരി 09 വെള്ളി
(പൂർവ്വികരുടെ ഓർമ്മദിനം)
4.30 PM : പരി. കുർബ്ബാനയുടെ ആരാധന, ജപമാല
5.00 PM : തിരുനാൾ കൊടിയേറ്റ്
: റവ. ഡോ. തോമസ് കളരിക്കൽ
5.15 PM : വി. കുർബ്ബാന
വി. സെബസ്ത്യാനോസിൻ്റെ നൊവേന
റവ.ഫാ. ജോർജ്ജ് കുഴിവിളയിൽ OFM Cap
2026 ജനുവരി 10 ശനി (യുവജന ദിനം)
5.00 PM : പരി. കുർബ്ബാനയുടെ ആരാധന, ജപമാല
5.30 PM : വി. കുർബ്ബാന
: വി. സെബസ്ത്യാനോസിൻ്റെ നൊവേന
: റവ. ഫാ. മാത്യു കളപ്പുരയിൽ CMI
പ്രിൻസിപ്പൽ സിൽവർ ഹിൽസ് CSE സ്‌കൂൾ
2026 ജനുവരി 11 ഞായർ (വിദ്യാർത്ഥി ദിനം)
7.00 AM
പരി. കുർബ്ബാനയുടെ ആരാധന, ജപമാല
7.30 AM : വി. കുർബ്ബാന
വി. സെബസ്ത്യാനോസിൻ്റെ നൊവേന
: റവ.ഫാ. ജെറിൻ പൊൻമലക്കുന്നേൽ MSFS (അസി. വികാരി, സെന്റ്റ് ആൻ്റണീസ് പള്ളി ചക്കിട്ടപാറ
2026 ജനുവരി 12 തിങ്കൾ (മാതാപിതാക്കളുടെ ദിനം)
വൈകുന്നേരം 5.00 :
പരി. കുർബ്ബാനയുടെ ആരാധന, ജപമാല
5.30 PM : വി. കുർബ്ബാന
: വി. സെബസ്ത്യാനോസിൻ്റെ നൊവേന
റവ. ഫാ. മൈക്കിൾ നീലം പറമ്പിൽ (അസി. വികാരി, സെന്റ്റ് തോമസ് ഫൊറോന പള്ളി കൂരാച്ചുണ്ട്
2026 ജനുവരി 13 ചൊവ്വ (തൊഴിലാളി ദിനം)
5.00 PM : പരി. കുർബ്ബാനയുടെ ആരാധന, ജപമാല
വൈകുന്നേരം 5.00
: വി. സെബസ്ത്യാനോസിന്റെ നൊവേന
: റവ. ഫാ. എമ്മാനുവേൽ കുറൂര്
അസി. വികാരി, സെന്റ് മേരീസ് ഫൊറോന പള്ളി ഒരുതോങ്കര
2026 ജനുവരി 14 ബുധൻ
(മുതിർന്നവർക്കായുള്ള ദിനം)
5.00 AM : പരി. കുർബ്ബാനയുടെ ആരാധന, ജപമാല
വൈകുന്നേരം 5.30:
: വി. സെബസ്ത്യാനോസിൻ്റെ നൊവേന
: റവ. ഫാ. ജോൺ കോനുക്കുന്നേൽ
നവവൈദികൻ, താമരശ്ശേരി രൂപത
2026 ജനുവരി 15 വ്യാഴം (പ്രവാസി ദിനം)
വൈകുന്നേരം 5.00 :
പരി. കുർബ്ബാനയുടെ ആരാധന, ജപമാല
5.30 PM : വി. കുർബാന
വി. സെബസ്ത്യാനോസിൻ്റെ നൊവേന
വെരി. റവ. ഫാ. ജോസ് പാലക്കാട്ടേൽസീറോ മലങ്കര റീത്തിൽ
2026 ജനുവരി 16 വെള്ളി വയബോധന ദിനം)
4.30 PM : പരി. കുർബ്ബാനയുടെ ആരാധന, ജപമാല
5.30 PM : വി. കുർബ്ബാന വി. സെബസ്ത്യാനോസിന്റെ നൊവേന
: റവ. ഫാ. ആബ്രാഹം വള്ളോപ്പിള്ളി
വികാരി ഫാത്തിമ മാതാ പള്ളി പെരുവണ്ണാമൂഴി
6.30 PM : ഭക്തസംഘടനാ വാർഷികം : ജൂബിലേറിയൻസിനെ ആദരിക്കൽ
2026 ജനുവരി 17 ശനി (കർഷക ദിനം
4.30 PM പരി. കുർബ്ബാനയുടെ ആരാധന, ജപമാല
5.30 PM ആഘോഷമായ തിരുനാൾ കുർബ്ബാന: വി. സെബസ്ത്യാനോസിൻ്റെ നൊവേന : റവ. ഡോ. ഡെസീസ് പട്ടേരുപറമ്പിൽ
ചെമ്പ്ര വി. യൗസേപ്പിതാവിൻ്റെ കുരിശുപള്ളിയിലേ വിശുദ്ധരുടെ തിരുസരൂപങ്ങളും 25 വിശുദ്ധയുടെ തിരുശേഷിപ്പുകളും സംവഹിക്കുന്നു
രാത്രി 8.30 സമാപ ആശീർവാദം
2026 ജനുവരി 18 ഞായർ (ഇടവക ദിനം)
8.30 AM : പരി. കുർബ്ബാനയുടെ ആരാധന, ജപമാല
രാവിലെ 9.00 മണി തിരുനാൾ കുർബ്ബാന . ഫാ. മാത്യു തുറവക്കൽ
10.35 мм: ветрова ams പ്രത്യേക ആശീർവ്വാദം
11.30 AM വാഹന വെഞ്ചരിപ്പ്

Comments
Post a Comment