ചക്കിട്ടപാറ: പൂഴിത്തോട്ടിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു

 


ചക്കിട്ടപാറ:തൊഴിലുറപ്പ് പണിയിൽ ഏർപ്പെട്ട സ്ത്രീകൾ  പൂഴിത്തോട് മാവട്ടം തോടിനോട് ചേർന്ന ഇല്ലികുണ്ടയിൽ കടുവയുടെ സാന്നിധ്യം കണ്ടതായി അറിയിച്ച സാഹചര്യത്തിൽ പ്രദേശ വാസികൾ ജാഗ്രത പാലിക്കണമെന്നു അധികൃതർ അറിയിച്ചു 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി