ടവറുണ്ട്; പക്ഷേ, പൂഴിത്തോട് 'പരിധിക്ക് പുറത്ത്'

 


ചക്കിട്ടപാറ:  മൊബൈൽ കമ്പനികളുടെ ടവറുകൾ ഉണ്ടായിട്ടും പരിധിക്കുപുറത്ത് കഴിയേണ്ടിവരുകയാണ് ചക്കിട്ട പാറ ഗ്രാമപ്പഞ്ചായത്തിലെ പൂഴിത്തോട് നിവാസികൾ. മൊബൈൽ റേഞ്ചിനായി വീ ടിനുപുറത്തോ മലമുകളിലോ കയറേണ്ട ഗതികേടിലാണ് പൂ ഴിത്തോട്ടുകാരെന്ന് നാട്ടുകാർ പറയുന്നു. ബിഎസ്എൻഎൽ, ജിയോ, വോഡഫോൺ എന്നീപ്രമുഖ കമ്പനികളെല്ലാം പ്രദേശ ത്ത് ടവറുകൾ സ്ഥാപിച്ചിട്ടുണ്ട ങ്കിലും ഒന്നിനും കൃത്യമായ നെ റ്റ്‌വർക്ക് ലഭിക്കുന്നില്ലെന്ന് നാ ട്ടുകാർ പരാതിപ്പെടുന്നു.

പണമടച്ചാലും ഉപഭോക്താ ക്കൾക്ക് അതിനുള്ള സേവനം മാത്രം ലഭിക്കുന്നില്ല. അത്യാവ ശ്യഘട്ടങ്ങളിൽ വിളിക്കുമ്പോൾ പലപ്പോഴും 'നോ സർവീസ്' എന്നാണ് ഫോണുകളിൽ തെ ളിയുന്നത്. ഓൺലൈൻ ബാങ്കിങ് മുതൽ കുട്ടികളുടെ പാ നാവശ്യങ്ങൾക്കുവരെ ഇന്റർ നെറ്റ് വേണ്ടപ്പോൾ കിലോമീറ്റ റുകൾ സഞ്ചരിച്ചാൽ മാത്രമാ ണ് ഇൻ്റർനെറ്റ് ഉപയോഗിക്കാൻ കഴിയുന്നതെന്ന് നാട്ടുകാർ പരാ തിപ്പെടുന്നു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി