ചക്കിട്ടപാറയിൽ ആക്രമണം ഉണ്ടായ കൃഷി സ്ഥലം സന്ദർശിച്ചു

 


ചക്കിട്ടപാറ:   പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിതേഷ് മുതുകാട്, ഫോറസ്റ്റ് റേഞ്ച് ഓഫീസർ,പത്താം വാർഡ് മെമ്പർ വത്സ, പൊതുപ്രവർത്തകരായ റെജി കോച്ചേരി,ബാബു കൂനംതടം, ജെയിൻ ജോൺ, പാപ്പച്ചൻ കൂനംതടം തുടങ്ങിയവർ ഒപ്പം ഉണ്ടായിരുന്നു.


ഫോറസ്റ്റുകാരുടെ നേതൃത്വത്തിൽ പ്രാദേശികമായി ആളുകളെ സംഘടിപ്പിച്ച് കൃഷിയിടത്തിൽ കാവൽ ഏർപ്പെടുത്താനുള്ള അടിയന്തര നടപടിക്ക് നിർദ്ദേശം നൽകി.

ഫോറസ്റ്റുമായി സഹകരിച്ച് സോളാർ വേലി നിർമ്മിക്കുന്ന കാര്യവും അതിനു വേണ്ടുന്ന സഹായങ്ങൾ ചെയ്തു കൊടുക്കാമെന്നും ബന്ധപ്പെട്ടവരെ അറിയിച്ചു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി