ചെമ്പനോടയിലെ വെട്ടിക്കാലായിൽ മേരി ജോസഫ് ടീച്ചർ നിര്യാതയായി
ചക്കിട്ടപാറ: ചെമ്പനോട സെന്റ് ജോസഫ് ഹൈസ്കൂളിൽ ഏറെ കാലം സേവനം അനുഷ്ഠിച്ച വെട്ടിക്കാലായിൽ മേരി ജോസഫ് ടീച്ചർ( 68) നിര്യയായായി.
ഭർത്താവ് : വി എൽ ലൂക്ക (തങ്കച്ചൻ അദ്ധ്യാപകൻ)
പരേത കൂടരഞ്ഞി കുറുവത്താഴത്ത് കുടുംബാംഗം
മക്കൾ : അഡോണിയ, അഡോറിസ്, അബിയ.
മരുമക്കൾ : സ്റ്റാൻലി, ജസ്റ്റിൻ, ബെനറ്റ്
സഹോദരങ്ങൾ : ലിസി ചനയപ്പിള്ളിൽ, അഡ്വക്കേറ്റ് ബെന്നി ജോസഫ്, അഡ്വക്കേറ്റ് ബാബു ജോസഫ്, വിൽസൺ ജോസഫ്, സോളി കടുകൻമാക്കൽ, ആൻസി തിരുമല.
മൃത സംസ്കാരം 27 നു ചൊവ്വാഴ്‌ച ഉച്ചകഴിഞ്ഞു വീട്ടിൽ കൊണ്ടുവരുകയും മൃത സംസ്കാര ശുശ്രൂഷകൾ (28/01/26) ബുധനാഴ്ച്ച ഉച്ചകഴിഞ്ഞു 3.30 നു സ്വഭവനത്തിൽ ആരംഭിക്കും തുടർന്ന് ചെമ്പനോട സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ

Comments
Post a Comment