ചക്കിട്ടപാറ; പൂഴിത്തോടിനെ ഭീതിയിലാക്കി കടുവയുടെയും കുഞ്ഞുങ്ങളുടേയും സാന്നിധ്യം.

 


ചക്കിട്ടപാറ:  ജനവാസ മേഖലയായ പൂഴിത്തോട് മാവട്ടത്ത്  ഇറങ്ങിയ  കടുവയും കുഞ്ഞുങ്ങളും ജനത്തെ ഭീതിയിലാക്കി. കാട്ടിൽ നിന്ന് എത്തുന്ന കടുവകൾ ജനവാസ മേഖലകളിലും  തോട്ടത്തിലേക്കും  എസ്റ്റേറ്റികളിലേക്കും ഭക്ഷണം തേടി എത്തുന്നു .കടുവയെത്തിയത് ജനത്തെ നിസഹായതയിലാക്കിയിരിക്കുകയാണ്.

അധികൃതർ  സ്ഥലം സന്ദർശിച്ചു അടിയന്തരമായി നിരീക്ഷണ ക്യാമറയും,കൂടും സ്ഥാപിച്ച് ജനങ്ങളുടെ ഭീതി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു.

ജനത്തെ ജാഗ്രതയിലാക്കി കടുവകളുടെ സഞ്ചാരപഥം നിരീക്ഷിച്ച് അപകടം ഒഴിവാക്കുമെന്നും  പ്രദേശത്ത് കടുവകൾ തുടർച്ചയായി എത്തുന്നത് നിയന്ത്രിക്കാൻ ശാശ്വത പരിഹാരം കണ്ടെത്തുമെന്നും  ചക്കിട്ടപാറ പഞ്ചായത്ത് അധികൃതർ അറിയിച്ചു. 




Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി