ആവേശം നിറഞ്ഞ കളി; ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിലിലൂടെ വിക്ടറി കൂരാച്ചുണ്ട്
Fr.ജോർജ്ജ് വട്ടുകുളം മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് 2026 കല്ലാനോട്
മാച്ച് 05 ടൂർണമെന്റ്
ഇന്ന് നടന്ന ആവേശകരമായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ വിക്ടറി ചാലിടം കൂരാച്ചുണ്ട് രണ്ടിനെതിരെ നാല് ഗോളുകൾക്ക് ക്ലബ് മിലാഷ് വാഴക്കാടിനെ പരാജയപ്പെടുത്തി 2026 Fr. ജോർജ്ജ് വട്ടുകുളം മെമ്മോറിയൽ ഫുട്ബോൾ ടൂർണമെൻ്റിൻ്റെ സെമി ഫൈനൽ പ്രവേശിച്ചു.
ആവേശകരമായ മത്സരത്തിൽ ആദ്യ പകുതിയിലും രണ്ടാം പകുതിയിലും ഇരു ടീമുകളും ഗോൾ രഹിത സമനില ആയി. പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് വിജയിച്ചത്.
വിക്ടറി ചാലിടം കൂരാച്ചുണ്ട് - 04
ക്ലബ് മിലാഷ് വാഴക്കാട് വയനാട് - 02

Comments
Post a Comment