ഉപജീവനം' വിദ്യാർഥിക്ക് അധ്യാപകന്റെ വക പോത്തിൻകുട്ടി

 



കുറ്റൂർ നോർത്ത്: ഉപജീവനം പദ്ധതിയിൽ ഉൾപ്പെടുത്തി അ ധ്യാപകൻ വിദ്യാർഥിക്ക് പോ ത്തുക്കുട്ടിയെ സമ്മാനമായി ന ൽകി. കുറ്റൂർ നോർത്ത് എംഎ ച്ച്എംഎൽപി സ്കൂ‌ളിൽ 'ഉപ ജീവനം' പദ്ധതിയുടെ നാലാം ഘട്ടമായാണിത്. സ്‌കൂൾ അ ധ്യാപകൻ രാജുവർഗീസ് 25,000 രൂപ വിലവരുന്ന 'മുറ' വി ഭാഗത്തിൽപ്പെട്ട പോത്തിൻകുട്ടിയെയാണ് വിദ്യാർഥിക്ക് സമ്മാനമായി നൽകിയത്.

ഇതിനു മുമ്പ് ഇതേ അധ്യാ പകൻ രണ്ടു ആട്ടിൻകുട്ടികളെ യും 45 മുട്ടക്കോഴികളെയും എ ച്ച്എഫ് വിഭാഗത്തിൽപ്പെട്ട പ ശുക്കുട്ടിയെയും കുട്ടികൾക്ക് നൽകിയിരുന്നു.

ചടങ്ങ് സ്‌കൂൾ മാനേജർ കെ.പി. ഹുസൈൻഹാജി പോ ത്തിൻകുട്ടിയെ കൈമാറി ഉ ദ്ഘാടനം ചെയ്തുതു. വാർഡംഗം ഹസീന അധ്യക്ഷയായിരു ന്നു. ഉപജീവനം പദ്ധതി പ്രധാ നാധ്യാപകൻ കെ. ഉണ്ണികൃ ഷ്‌ണൻ വിശദീകരിച്ചു. പിടിഎ പ്രസിഡന്റ് കെ.പി. നിഷാദ്, വൈസ് പ്രസിഡന്റ് എം. ജ യ്ഫർ, എംടിഎ പ്രസിഡന്റ് അ ജ്ഞലി, ഷംസു അലിയും അ ധ്യാപകരായ ബിന്ദു, ഗീത, രാ ജു. ഉബൈദ്, ഷീബ, ഷീന, മു ൻ അധ്യാപകൻ ശശി എന്നിവ ർ പങ്കെടുത്തു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി