അറിയിപ്പ്
ജനുവരി 17, 2026 (ഇന്ന്) തോണിക്കടവ്–കരിയാത്തുംപാറ ടൂറിസം ഫെസ്റ്റ് 2026-ൻ്റെ മൂന്നു ദിവസത്തേക്കുള്ള 100 രൂപയുടെ സീസൺ ടിക്കറ്റുകളുടെ വിൽപ്പന ഇന്ന് വൈകുന്നേരം 4 മണി വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളു.
4 മണിക്ക് ശേഷം അതത് ദിവസത്തെ 50 രൂപനിരക്കുള്ള
ടിക്കറ്റുകൾ ആയിരിക്കും കൗണ്ടറുകളിൽ നിന്ന് ലഭ്യമാകുക.
സീസൺ ടിക്കറ്റ് ആവശ്യമുള്ളവർ കൗണ്ടറുകളിൽ നിന്നും 4 മണിക്ക് മുൻപ് സീസൺ ടിക്കറ്റ് കൈപ്പറ്റേണ്ടതാണ്…

Comments
Post a Comment