പേരാമ്പ്രയിൽ വീട്ടിൽ കയറി അക്രമത്തിൽ രണ്ടുപേർക്ക് കുത്തേറ്റു

 



പേരാമ്പ്ര : കൂത്താളി പഞ്ചായത്തിലെ കിഴക്കൻ പേരാമ്പ്ര യിൽ രണ്ടുപേർക്ക് കുത്തേ റ്റു. വിളയാട്ടുകണ്ടി മുക്ക് കൈ പ്ലാങ്കണ്ടി സൂപ്പി (55) സഹോദ രൻ ഹമീദ് (60) എന്നിവർക്കാ ണ് പരിക്ക്. ഇരുവരെയും പേ രാമ്പ്ര താലൂക്ക് ആശുപത്രിയി ലെ പ്രാഥമിക ചികിത്സയ്ക്കുശേ ഷം കോഴിക്കോട്ടെ ആശുപത്രി യിലേക്ക് കൊണ്ടുപോയി. സൂ പ്പിയുടെ മകളുടെ ഭർത്താവ് പുറവൂർ സ്വദേശി അലിയാണ് കുത്തിയതെന്നാണ് പരാതി.

ഞായറാഴ്ച രാത്രി ഒൻപതോ ടെയാണ് സംഭവം. അലിയു ടെ ഭാര്യ കുറച്ചായി ഭാര്യവീട്ടിലാണുള്ളത്. രണ്ടുമക്കളിൽ പിതാവിന് ഒപ്പവുമാണ് ഉള്ളത്. കാറിൽ ഭാര്യവീട്ടിൽ മകനെ കാ ണാനായെത്തിയ അലിയും വീ ട്ടുകാരുമായി വാക്തർക്കമുണ്ടാ വുകയും തുടർന്ന് വാൾ കൊ ണ്ട് ഹമീദിനെ വയറിന് കുത്തി യും സൂപ്പിയെ വെട്ടിയും പരി ക്കേൽപ്പിക്കുകയും ചെയ്തുവെ ന്നാണ് പരാതി. ഒരാൾ ഉമ്മയൊപ്പവും ഒരാൾ ഇതിന് മുൻപും വീട്ടിലെത്തി പ്രശ്നങ്ങൾ ഉണ്ടാക്കിയതിനെ ത്തുടർന്ന് ബന്ധുക്കൾ പോ ലീസിൽ പരാതിനൽകിയിരു ന്നുവെന്നാണ് പറയുന്നത്. പെരുവണ്ണാമൂഴി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

 

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി