കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റിനെ ഇന്ന് വിളിക്കാം
കൂരാച്ചുണ്ട്: നിങ്ങളുടെ പ്രദേ ശത്തെ പ്രാദേശിക പ്രശ്നങ്ങൾ പഞ്ചായത്ത് നേതൃത്വ ത്തോട് ചൂണ്ടിക്കാട്ടാനും പരിഹാരം കാണാനും മലയാള മനോരമ അവസരമൊരുക്കു ന്നു.
സോളാർ വേലി നിർമാണം. കക്കയം, കരിയാത്തും പാറ, നമ്പികുളം ടൂറിസ്റ് കേന്ദ്രങ്ങളിലെ പരാതികൾ, റോഡുകൾ, വന്യമൃഗ ശല്യം, നിർത്തി പോയ ദീർഘ ദൂര ബസുകൾ തിരികെ കൊണ്ടുവരാൻ, മലയോര ഹൈവേ, ലഹരി വിൽപനകൾ, കുടിവെള്ള ക്ഷാമം, തെരുവ് നായ് ശല്യം, തെരുവ് വിളക്കുകൾ .....തുടങ്ങി നിങ്ങളുടെ പരാതികൾ പരിഹാരം കാണാൻ ഇന്ന് പ്രസിഡൻ്റിനെ വിളിക്കാം
കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോയുമാ യി നിങ്ങൾക്ക് ഫോണിൽ സം സാരിക്കാം. ഇന്ന് രാവിലെ 11നും 12നും ഇടയിൽ 9446258615 എന്ന മൊബൈൽ നമ്പറിൽ പ്രസിഡന്റിനെ നിങ്ങ ളുടെ പ്രശ്നങ്ങൾ ധരിപ്പിക്കാം.
പൊതു പ്രശ്നങ്ങൾ ചർ ച്ച ചെയ്യാനും പരിഹാരം കാണാനും മലയാള മനോരമ യും ഒപ്പമുണ്ടാകും. തിരഞ്ഞെ ടുക്കപ്പെടുന്ന ചോദ്യങ്ങളും അതിനു പ്രസിഡന്റ് നൽകുന്ന മറുപടിയും അടുത്ത ദിവസത്തെ മലയാള മനോരമ പത്രത്തിൽ പ്രസിദ്ധീകരിക്കും.

Comments
Post a Comment