കേളോത്ത് വയലിൽ നിന്ന് ബീഗിൾ ഇനത്തിൽ പെട്ട വളർത്തു നായയെ കിട്ടിയിട്ടുണ്ട്.
കൂരാച്ചുണ്ട് : കേളോത്ത് വയൽ അങ്ങാടിക്ക് സമീപം ബീഗിൾ ഇനത്തിൽ പെട്ട വളർത്തു നായ കിട്ടിയിട്ടുണ്ട്. രണ്ടു ദിവസമായി കേളോത്ത് വയൽ അങ്ങാടിക്ക് സമീപം അലഞ്ഞു തിരിഞ്ഞു നടക്കുന്നതായി നാട്ടുകാർ പറഞ്ഞു. രണ്ടു ദിവസമായി ഭക്ഷണവും വെള്ളവും നാട്ടുകാർ നൽകുന്നുണ്ട്..
ബീഗിൾ ഇനത്തിൽ പെട്ട നായകൾക് തെരുവിൽ അതിജീവിക്കാൻ കഴിയില്ല. അതിനാൽ വളർത്തിയ വീട്ടുകാർക്ക് നായയെ തിരിച്ചു കൊണ്ടുപോകാൻ താൽപര്യം ഇല്ലെങ്കിൽ, നന്നായി വളർത്താൻ ആഗ്രഹം ഉളളവർ നായ ഏറ്റെടുക്കണമെന്നും നാട്ടുകാർ പറഞ്ഞു. .


Comments
Post a Comment