ചക്കിട്ടപാറ യൂത്ത് കോൺഗ്രസ് പ്രസിഡൻ്റിനു ജെയിൻ ജോണിന് മർദ്ദനമേറ്റു.

 



ചക്കിട്ടപാറ: മുതുകാട് ഐടിഐ യിൽ തെരഞ്ഞെടുപ്പിനിടെ കെ.എസ്.യു വിദ്യാർത്ഥികൾക്കും ചക്കിട്ടപാറ  യൂത്ത് കോൺഗ്രസ് ജെയിൻ ജോണിനും നേരെ ആക്രമണം. ആക്രമണത്തിന് നേതൃത്വം കൊടുത്ത് മുൻ പഞ്ചായത്ത്‌ പ്രസിഡൻ്റും, മെമ്പരുമാണെന്നു യൂത്ത് കോൺഗ്രസ് കമ്മിറ്റി ആരോപിച്ചു 

ആക്രമണത്തിനെതിരെ ജിതേഷ് മുതുകാടിൻ്റെ നേതൃത്വത്തിൽ ചക്കിട്ടപാറ കോൺഗ്രസ് , യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റികൾ പ്രതിഷേധിച്ചു.



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി