ട്രായങ്കിൽ ഗോൾ ജയവുമായി ആതിഥേയർ
Fr.ജോർജ്ജ് വട്ടുകുളം മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് 2026 കല്ലാനോട്
മാച്ച് 02ടൂർണമെന്റ്
ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ആതിഥേയരരായ യംഗ്സെറ്റ്ലേഴ്സ് സ്പോർട്സ് ക്ലബ് കല്ലാനോട് മൂന്ന് ഗോളിന് മലപ്പുറം കൊമ്പൻമാരായ FC_അരീക്കോടിനെ പരാജയപ്പെടുത്തി ഒരു പടി കൂടി മുന്നോട്ട് വച്ച് 2026 Fr. ജോർജ്ജ് വട്ടുകുളം മെമ്മോറിയൽ ഫുട്ബോൾ ടൂർണമെൻ്റിൻ്റെ ക്വാർട്ടർ ഫൈനൽ പ്രവേശിച്ചു .
ആവേശകരമായ മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ യംഗ്സെറ്റ്ലേഴ്സ് സ്പോർട്സ് ക്ലബ് കല്ലാനോട് 3 ഗോൾ നേടി FC_അരീക്കോടിനെ സമ്മർദത്തിലാക്കി. യംഗ്സെറ്റ്ലേഴ്സ് സ്പോർട്സ് ക്ലബ് കല്ലാനോട് പോരാട്ടവീര്യവും ആക്രമണ ശൈലിയും വിളിച്ചോതുന്ന മികച്ച ഫലമാണ് ഇന്ന് മൈതാനത്ത് ഉണ്ടായത്
മാൻ ഓഫ് ദ മാച്ച് -കല്ലാനോടിന്റെ ജഴ്സി നമ്പർ 8 ജസീലിൽ അർഹനായി.

Comments
Post a Comment