തണുപ്പ് കൂടി; കൂരാച്ചുണ്ട്/ ചക്കിട്ടപാറ മലയോരത്ത് ജലദോഷപ്പനി വർധിക്കുന്നതായി ആരോഗ്യവകുപ്പ്.

 


കൂരാച്ചുണ്ട്/ ചക്കിട്ടപാറ: തണുപ്പ് കൂടിയതോടെ  പനി വ്യാപിക്കു ന്നു. ഒപ്പം  ഡെങ്കിപ്പനി, മഞ്ഞപ്പിത്ത കേസുകളും കൂടുന്നുണ്ട്.  

ജലദോഷപ്പനിയാണ് കൂടു തൽ പേർക്കും. നൂറുകണക്കിന് പേരാണ് ദിനംപ്രതി പനിയും കഫക്കെട്ടുമായി സർക്കാർ സ്വകാ ര്യ ആശുപത്രിയിലെത്തുന്നത്. കഫക്കെട്ട് കൂടി ആശുപത്രിയി ൽ കിടത്തിച്ചികിത്സ തേടേണ്ട അവസ്ഥയാണ് പലർക്കും. ജല ദോഷം പിടിപെട്ടാൽ കഫക്കെട്ട് മാറാൻ ഒരുമാസവും അതിലധി കവും സമയമെടുക്കുമെടുക്കു ന്നുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.

പുറത്തിറങ്ങുന്നവർ മാസ്ക് ധരിച്ചാൽ ഒരു പരിധി വരെ പകർച്ചപ്പനിയെ പ്രതിരോധിക്കുവാൻ കഴിയുമെന്ന് ഡോക്ടർ സൂപ്പി അഭിപ്രായപ്പെട്ടു.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി