തലയാട് സെൻ്റ് ജോർജ് പള്ളിയിൽ പള്ളിയിൽ തിരുനാളിന് ഇന്ന് കൊടിയേറും
തലയാട്: തലയാട് സെൻ്റ് ജോർജ് പള്ളിയിൽ പരിശുദ്ധ കന്യകാമറി യത്തിന്റെയും ഇടവക മധ്യസ്ഥ നായ വിശുദ്ധ ഗീവർഗീസിൻ്റെ യും വിശുദ്ധ സെബസ്ത്യാനോ സിന്റെയും തിരുനാൾ ആഘോ ഷങ്ങൾക്ക് ഇന്ന് തുടക്കമാകും.
രാവിലെ 6.30 ന് ഇടവക വികാ രി ഫാ. ജോസ് വടക്കേടം കൊടി യേറ്റ് നിർവഹിക്കും. തുടർന്ന് പ രേതസ്മരണ, സെമിത്തേരിയിൽ പ്രാർഥന, വിശുദ്ധ കുർബാന എ ന്നിവ നടക്കും. വൈകുന്നേരം 6.30 ന് കലാസന്ധ്യയും സാമൂഹ്യ നാടകവും ഉണ്ടായിരിക്കും. പ്രധാന തിരുനാൾ ദിനമായ പത്തിന് വൈ കുന്നേരം 5.30 ന് വിശുദ്ധ കുർബാ നയ്ക്ക് ഫാ. കുര്യൻ താന്നിക്കൽ മുഖ്യ കാർമികത്വം വഹിക്കും. വൈകുന്നേരം 6.30 ന് പടിക്കൽ വ യലിലേക്ക് പ്രദക്ഷിണം, ഫാ. സി ബി പൂവത്തിങ്കൽ പ്രസംഗിക്കും. തുടർന്ന് വാദ്യമേളം, ആകാശവി സ്‌മയം എന്നിവ നടക്കും. സമാപ ന ദിനമായ 11ന് രാവിലെ 9.30 ന് ഫാ. ജോർജ് കുമ്പുക്കൽ മുഖ്യ കാർമികത്വം വഹിക്കുന്ന വിശുദ്ധ കുർബാന നടക്കും. തുടർന്ന് പ്രദ ക്ഷിണവും സമാപന ആശീർവാ ദവും ഉണ്ടായിരിക്കും.

Comments
Post a Comment