ഹാൻഡ് ബ്രേക്ക് ഇടാൻ മറന്നു; പേരാമ്പ്രയിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞു

 


പേരാമ്പ്ര: കൽപ്പത്തുരിൽ കാർ തനിയെ നീങ്ങി താഴ്ചയിലേക്ക് മ റിഞ്ഞു. കൽപ്പത്തൂർ ജുമാ മ സ്ജിദിന് സമീപമുള്ള ആർകെ മെഡിക്കൽ സെന്ററിന് മുന്നിൽ നിർത്തിയിട്ട കാറാണ് 100 മീറ്റ റോളം നീങ്ങി തൊട്ടടുത്തുള്ള പ റമ്പിലേക്ക് തലകീഴായി മറിഞ്ഞ ത്. ഇന്നലെ രാവിലെ എട്ടിനായി രുന്നു സംഭവം. കാറിന്റെ ഹാൻ ഡ് ബ്രേക്ക് ഇടാൻ മറന്നുപോയ താണ് കാർ നീങ്ങാൻ കാരണമെ ന്നു പറയുന്നു. ഈ സമയത്ത് പ യ്യോളി - പേരാമ്പ്ര റോഡിലൂടെ ഇരുചക്ര വാഹനങ്ങൾ ഉൾപ്പെ ടെയുള്ള വാഹനങ്ങളൊന്നും ക ടന്നുവരാത്തതിനാൽ വലിയ അ പകടം ഒഴിവായി. രാമല്ലൂർ മൊ ടോങ്ങൽ മജീദിന്റെ ഉടമസ്ഥത യിലുള്ളതാണ് കാർ. ക്രെയിൻ ഉ പയോഗിച്ച് കാർ ഉയർത്തി

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി