മരം മുറിക്കുന്നതിനിടെ കിണറ്റിൽ വീണ യുവാവിനെ രക്ഷപ്പെടുത്തി
മലപ്പുറം: മരം മുറിക്കുന്നതിനിടെ കിണറ്റിൽ വീണ യുവാവിനെ അ ഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.
മൊറയൂർ പോത്തുവെട്ടിപ്പാറ യിൽ ബഷീർ കൊട്ടുകരയുടെ പുരയിടത്തിലെ കിണറിനു സമീ പത്തെ പ്ലാവ് മുറിക്കുന്നതിനിടെ ഒഴുകൂർ വാറച്ചാൽ വീട്ടിൽ അ ബ്ദുനാസർ എന്ന മുജീബ് ആണ് അപകടത്തിൽപ്പെട്ടത്.മരം മുറി ച്ച് തള്ളുന്നതിനിടെ അബദ്ധത്തി ൽ യുവാവ് കിണറ്റിൽ വീഴുകയാ യിരുന്നു.
മുപ്പത്തഞ്ചടി ആഴവും വെള്ള മില്ലാത്തതും അടിഭാഗം പാറയു ള്ളതുമായ കിണറ്റിൽ മരംമുറി യ ന്ത്രം സഹിതമാണ് യുവാവ് വീ ണത്. വീഴ്ചയിൽ കാലിന് ഗുരു തര പരിക്കേറ്റു.
വിവരമറിഞ്ഞ് മലപ്പുറം അഗ്നി രക്ഷാസേനയിലെ റെസ്ക്യൂ ഓ ഫീസർ കെ. സുധീഷ് കിണറ്റിലി റങ്ങി വല ഉപയോഗിച്ച് യുവാവി നെ പുറത്തെത്തിച്ച് സേനയുടെ ആംബുലൻസിൽ മഞ്ചേരി മെ ഡിക്കൽ കോളജ് ആശുപത്രിയി ൽ എത്തിച്ചു. സീനിയർ ഫയർആൻഡ് റെസ്ക്യൂ ഓഫീസർമാ രായ എം. പ്രദീപ് കുമാർ, കെ. മു ഹമ്മദ്കുട്ടി എന്നിവരുടെ നേത്യ ത്വത്തിൽ ഫയർ ആൻഡ് റെ ക്യൂ ഓഫീസർമാരായ മനോ ജ് മുണ്ടേക്കാടൻ, അപൂപ് ശ്രീധ
രൻ, കെ. അബ്ദുൾ ജബാർ, അ ക്ഷയ് രാജീവ്, ശ്യാം സതീഷ്, ഹോംഗാർഡുമാരായ വി. ബൈ ജൂ, സി. രാജേഷ് എന്നിവർ ര ക്ഷാപ്രവർത്തനത്തിൽ പങ്കാളി കളായി

Comments
Post a Comment