കാറ്റുള്ളമല സെന്റ് മേരീസ് പള്ളിയിൽ ഇന്ന് തിരുന്നാളിന് കൊടിയേറും

 


കുരാച്ചുണ്ട് : കാറ്റുള്ളമല സെന്റ്മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശു ദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ആഘോഷത്തിന് ഇന്ന് തുടക്കമാകും. വൈകിട്ട് 4.30ന് വി കാരി ഫാ.ജോസ് പെണ്ണാപറ മ്പിൽ കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് കുർബാന, പരേത സ്മ രണ, സെമിത്തേരിയിൽ പ്രാർ ഥന. 6 ന് സൺഡേ സ്കൂളിന്റെ യും യുപി സ്കൂളിന്റെയും വാർ ഷികം.


പ്രധാന തിരുനാൾ ദിനമായ 10ന് വൈകിട്ട് 5.30ന് കുർബാന-ഫാ.ജ്യോതിസ് ചെറുശ്ശേരിൽ, ലദീഞ്ഞ്, ഊളേരി കുരിശുപള്ളി യിലേക്ക് പ്രദക്ഷിണം, വാദ്യമേ ളം. 11ന് രാവിലെ 9.30ന് കുർ ബാന - ഫാ.ജിൻസ് ആനിക്കുടി യിൽ, പ്രദക്ഷിണം, സമാപന ആശീർവാദം, കൊടിയിറക്കൽ, നേർച്ച ഭക്ഷണം.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി