കൂരാച്ചുണ്ട് സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ അവധിക്കാല ക്യാമ്പിന് തുടക്കം കുറിച്ചു



കൂരാച്ചുണ്ട്:  കൂരാച്ചുണ്ട് സെന്റ്.തോമസ് ഹൈസ്കൂളിൽ സ്‌റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ അവധിക്കാല ക്യാമ്പിന് തുടക്കം കുറിച്ചു. കൂരാച്ചുണ്ട് പോലീസ് സ്‌റ്റേഷനിലെ എസ് ഐ ടി രാധാകൃഷ്ണൻ ഫ്ലാഗ് ഹോസ്റ്റിംങ് നടത്തി. ജൻഡർ ഇക്വാലറ്റി, സൗഹൃദപരമായ ഫ്രണ്ട്ഷിപ്പ് തുടങ്ങിയ കുട്ടികൾ അഭിമുഖികരിക്കുന്ന നിരവധി വിഷയങ്ങളിൽ JCI യിലെ പ്രമുഖരായവർ ക്ലാസ്സുകൾ നയിക്കും.എ എസ് ഐ മാരായ വി സി രതീഷ് , എ സി ഷെറീന . പി ടി എ പ്രസിഡന്റ് ജലീൽ കുന്നും പുറത്ത് എന്നിവർ ആശംസകൾനേർന്നു..സി പി ഒ അജയ് കെ തോമസ്,എ സി പി ഒ റെൻസി ജോർജ്ജ് എന്നിവർ നേതൃത്വം നൽകി.രക്ഷിതാക്കളുടെ സഹകരണത്തോടെ കുട്ടികൾക്ക് ഭക്ഷണം സ്കൂളിൽ നിന്നും പാകം ചെയ്ത് നൽകി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി