"സൗരോർജ്ജ തൂക്കുവേലി; ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി" കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡൻ്റ്

 



കൂരാച്ചുണ്ട്:   കൂരാച്ചുണ്ട് പഞ്ചായത്തിലെ കാളങ്ങാലി, മണ്ടോപ്പാറ, ദശരഥൻ കടവ്, മുപ്പതാംമൈ ൽ, എന്നീ പ്രദേശങ്ങളിൽ കാട്ടാനശല്യം തുടരുന്ന സാഹചര്യത്തിൽ അടിയന്തിരമായി ഈ മേഖലകളിൽ സൗരോർജ്ജ തൂക്കു വേലി സ്ഥാപിക്കണമെന്ന കാര്യത്തെ കുറിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥ രുമായി ചർച്ച നടത്തിയിട്ടുണ്ട്. വനാതിർത്തികളിൽ സൗരോർജ തൂക്കുവേലി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വനംവകു പ്പിന് ഒരു വർഷം മുമ്പ് പഞ്ചായത്ത് അപേക്ഷ നൽകുകയും വനം വകുപ്പ് എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിട്ടുമുണ്ട്. അ തിന്റെ തുടർനടപടികൾ നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ അ റിയിച്ചിട്ടുണ്ട്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി