ഹലോ പ്രസിഡൻറ് അല്ലേ; ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റിനെ ഇന്നു വിളിക്കാം



ചക്കിട്ടപാറ:  നിങ്ങളുടെ പ്രദേശത്തെ പ്രാദേശിക പ്രശ്ന‌ങ്ങൾ പഞ്ചായത്ത് നേതൃത്വത്തോട് ചൂണ്ടിക്കാട്ടാനും പരിഹാരം കാ ണാനും മലയാള മനോരമ അവ സരമൊരുക്കുന്നു.


ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് മോളി ആയിത്തമറ്റവുമായി നിങ്ങൾക്ക് ഫോണിൽ സംസാരിക്കാം. ഇന്ന് വൈകിട്ട് മൂന്നിനും നാലിനും ഇടയിൽ 9446258615 എന്ന മൊബൈൽ നമ്പറിൽ പ്രസിഡന്റിനെ നിങ്ങ ളുടെ പ്രശ്നങ്ങൾ ധരിപ്പിക്കാം.

പൊതു പ്രശ്നങ്ങൾ ചർ ച്ച ചെയ്യാനും പരിഹാരം കാണാനും മലയാള മനോരമ യും ഒപ്പമുണ്ടാകും. തിരഞ്ഞെ ടുക്കപ്പെടുന്ന ചോദ്യങ്ങളും അതിനു പ്രസിഡന്റ് നൽകുന്ന മറുപടിയും അടുത്ത ദിവസത്തെ മലയാള മനോരമ പത്രത്തിൽ പ്രസിദ്ധീകരിക്കും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി