താമരശേരിയിൽ മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി 5 മാസം പ്രായമായ കുഞ്ഞ് മരിച്ചു...

  



താമരശേരി: അടിവാരം സ്വദേശികളായ ആഷിഖ്, ഷഹല ഷെറിൻ ദമ്പതികളുടെ ഏക മകൾ ജന്ന ഫാത്തിമയാണ് മരിച്ചത്. അസ്വസ്‌ഥത പ്രകടിപ്പിച്ച കുഞ്ഞിനെ ഉടന്‍ തന്നെ കൈതപ്പൊയിലിലെ ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല..

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി