മലാങ്കടവിലെ അറയ്ക്കൽ സോമി ജോസ് (45) നിര്യാതനായി.


  കാസർകോട്: പാലാവയൽ മലാങ്കടവിലെ അറയ്ക്കൽ സോമി ജോസ് (45) നിര്യാതനായി. 

അറയ്ക്കൽ ജോസിന്റെയും ലില്ലിക്കുട്ടിയുടെയും മകനാണ്. 

ഭാര്യ: കൂരാച്ചുണ്ട് തെക്കേൽ കുടുംബാഗം ആൻമേരി. 

മക്കൾ: ജോസ് തോമസ്, ഹന്ന ട്രീസ. 

സഹോദരങ്ങൾ: ഷീന പരവംപറമ്പിൽ, മിനു ഇളയാനിതോട്ടത്തിൽ.

 മൃതസംസ്കാരം ഇന്ന് (07-01-2026-ബുധൻ) വൈകുന്നേരം 04:00-ന് പാലാവയൽ സെന്റ് ജോൺസ് പള്ളിയിൽ. 



Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി