ചെമ്പ്ര എമ്പ്ര ഭാഗം മുതൽ 28 മൈൽ മലയോര ഹൈവേ പ്രവർത്തി ഉൽഘാടനം ജനുവരിയിൽ
കൂരാച്ചുണ്ട്: വർഷങ്ങളായി കാത്തിരിക്കുന്ന മലയോര ഹൈവേ നിർമാണം ഉടൻ ആരംഭിക്കും.
ചെമ്പ്ര എമ്പ്ര ഭാഗം മുതൽ 28 മൈൽ മലയോര ഹൈവേ പ്രവർത്തി ഉൽഘാടനം ജനുവരിയിൽ. (ഈ മാസം) കൂരാച്ചുണ്ട് അങ്ങാടി ഒഴികെയുള്ള ഭാഗത്ത്പ്രവർത്തി തുടങ്ങും
പ്രവർത്തി ഉൽഘാടനം ഈ മാസം മൂന്നാം ആഴ്ചയിൽ തന്നെ നടക്കും എന്ന് ഔദ്യോഗിക കേന്ദ്രങ്ങൾ അറിയിച്ചു.

Comments
Post a Comment