കൂരാച്ചുണ്ടിൽ കിഫയുടെ 27 അംഗ എം പാനൽ ഷൂട്ടർമാർക്കും കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവിൽ പ്രസിഡണ്ട് ഒപ്പ് വച്ചു
കൂരാച്ചുണ്ട്: ഇന്ന് KIFA യുടെ നേതൃത്വത്തിലുള്ള 27 അംഗ എം പാനൽ ഷൂട്ടർമാർക്കും അല്ലാതെ ഉള്ള 6 അംഗ സംഘത്തിന്റെയും അപേക്ഷയിൻമേൽ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാനുള്ള ശ്രീമതി സിനി ജിനോ ഒപ്പ് വെച്ചു,
ജനവാസ മേഖലകളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ അനുവദനീയമായ മാർഗ്ഗങ്ങളിലൂടെ കൊന്ന് ഇല്ലായ്‌മ ചെയ്യുവാൻ ഗ്രാമപഞ്ചായത്തിലെ ബന്ധപ്പെട്ട Honorary Life Warden ന് / അധികാരപ്പെട്ട ഉദ്യോഗസ്ഥന് അനുമതി നൽകി സൂചന 1 പ്രകാരം ഉത്തരവായിരുന്നു. പ്രസ്തുത ആവശ്യത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരെ 1972 ലെ വന്യജീവി (സംരക്ഷണ) നിയമത്തിലെ സെക്ഷന് 4(1) (bb) പ്രകാരം Honorary Life Warden മാരായും ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെ വന്യജീവി (സംരക്ഷണ) നിയമത്തിലെ സെക്ഷൻ 4 (1) (c) പ്രകാരം അധികാരപ്പെട്ട ഉദ്യോഗസ്ഥൻമാരായും നിയമിച്ച് സൂചന 2 പ്രകാരം ഉത്തരവായിട്ടുണ്ട്. പരാമർശ ഉത്തരവിലെ നിർദ്ദേശങ്ങൾക്കനുസൃതമായി കാട്ടുപന്നികളെ കൊന്ന് ഇല്ലായ്‌മ ചെയ്യുവാൻ വന്യജീവി (സംരക്ഷണ) നിയമത്തിലെ സെക്ഷൻ 11 (1) (b) പ്രകാരമുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അധികാരം Honorary Life Warden മാർക്കും അധികാരപ്പെട്ട ഉദ്യോഗസ്ഥൻമാർക്കും വന്യജീവി (സംരക്ഷണ) നിയമത്തിലെ സെക്ഷൻ 5(2) പ്രകാരം ഡെലിഗേറ്റ് ചെയ്‌തുകൊണ്ട് സൂചന 3 പ്രകാരം പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (വൈൽഡ് ലൈഫ്) & ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവായിട്ടുണ്ട്.
മേൽ ഉത്തരവുകൾ അനുസൃതമായി ടി ഉത്തരവുകളിലെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചുകൊണ്ട് കാട്ടുപന്നിയെ വിഷപ്രയോഗം, സ്ഫോടക വസ്‌തു പ്രയോഗം, വൈദ്യുതി ഷോക്ക് ഏൽപ്പിക്കൽ എന്നിവ ഒഴികെയുള്ള രീതികളിലൂടെ ഉന്മൂലനം ചെയ്യുന്നതിന് ഇനി പറയുന്ന ഷൂട്ടർമാരെ താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി ചുമതലപ്പെടുത്തിക്കൊണ്ട് കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായ സിനി ജിനോ ഉത്തരവിട്ടു.
നിബന്ധനകൾ
1. ഇപ്രകാരം കാട്ടുപന്നികളെ കൊല്ലുന്ന വേളയിൽ മനുഷ്യജീവനും സ്വത്തിനും വളർത്തു മൃഗങ്ങൾക്കും ഇതര വന്യജീവികൾക്കും നാശനഷ്ടങ്ങൾ ഉണ്ടാകാൻ പാടില്ല.
2. കൊല്ലപ്പെടുന്ന കാട്ടുപന്നിയുടെ ജഡം ശാസ്ത്രീയമായി സംസ്‌കരിക്കേണ്ടതാണ്. ജാഗ്രതാ സമിതികളുടെ സേവനം ഇക്കാര്യത്തികൊല്ലപ്പെട്ട കാട്ടു പന്നികളുടെ ഫോട്ടോ എടുക്കേണ്ടതും വാർഡ് തല നൽകേണ്ടതുമാണ്. സമിതിക്ക്ൽ
3. കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിനുള്ള ഹോണറേറിയം, ജഡം മറവ് ചെയ്യുന്നതിനുള്ള സാമ്പത്തിക സഹായം എന്നിവക്കുള്ള നിയമാനുസൃത തുക ഗ്രാമ പഞ്ചായത്ത് അനുവദിക്കുന്നതാണ്
4. ഉത്തരവ് തിയ്യതി മുതൽ 7 ദിവസത്തിനകം ഷൂട്ടർമാർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ ഹാജരാകേണ്ടതും സെക്രട്ടറിയുടെ നിർദേശാനുസരണം വാർഡ് മെമ്പർമാരുടെ സഹായത്തോടെ പ്രവർത്തിക്കേണ്ടതുമാണ്
5. വാർഡ് സമിതികൾ வை സഹായ സഹകരണങ്ങൾ ഷൂട്ടർമാർക്കാവശ്യമായ നൽകേണ്ടതാണ്.ജനങ്ങൾക്കും മറ്റ് മൃഗങ്ങൾക്കും മറ്റ് എന്തെങ്കിലും വസ്‌തുക്കൾക്കും ഹാനി സംഭവിക്കാതിരിക്കാൻ ആവശ്യമായ നിർദേശങ്ങൾ നൽകേണ്ടതാണ്.
6. ഗതാഗത നിയന്ത്രണമോ പോലീസ് സഹായമോ ആവശ്യമായ പഞ്ചായത്തിൽ മുൻകൂട്ടി അറിയിക്കണം. ഉപയോഗപ്പെടുത്താവുന്നതാണ്.
KIFA യുടെ നേതൃത്വത്തിലുള്ള 27 അംഗ എം പാനൽ ഷൂട്ടർമാർ
1. ശ്രീ.അബ്ദുൽ ഗഫൂർ മൂച്ചിക്കാടൻ 33/NBR
2. ശ്രീ.അജിത് ഫ്രാൻസിസ് പുതിയ കുന്നേൽ ലൈസൻസ് നമ്പർ : LN18326A7A14024
3. ശ്രീ.അനീഷ് കുമാർ കൊത്തനം പറമ്പ് , ലൈസൻസ് നമ്പർ : LN18326A7A13E24
4. ശ്രീ.അൻവർ കെ കെ,ബുഷ്റ മൻസിൽ, ലൈസൻസ് നമ്പർ : LN18326A7A1B224
5. ശ്രീ.അഗസ്റ്റിൻ ജോസ് പുതിയേടത്ത്, ലൈസൻസ് നമ്പർ : 1555/KDE
6. ശ്രീ.വി വി ബാലൻ പൊരങ്ങൾ,ലൈസൻസ് നമ്പർ : LN18326A7A13018
7. ശ്രീ.ബിജു ജോൺ എടപ്പാട്ട് , ലൈസൻസ് നമ്പർ : 2619/KDE
8. ശ്രീ.കെ .ചന്ദ്രമോഹൻ കുറുഞ്ചോലപൊയിൽ, ലൈസൻസ് നമ്പർ : LN18326A7A1A420,
9. ശ്രീ.ജോർജ് മാത്യു മുങ്ങാമാക്കൽ,ലൈസൻസ് നമ്പർ : LN18326A7A13023,
10. ശ്രീ.ജേക്കബ് മാത്യു മംഗലത്തിൽ ഹൗസ്,ലൈസൻസ് നമ്പർ : LN18326A7A15719
11. ശ്രീ.ജോസ് വി എ വെട്ടോറാകൂടിയിൽ, ലൈസൻസ് നമ്പർ : LN18326A7A2121
12. ശ്രീ.മെൽബിൻ അഗസ്റ്റിൻ കളത്തിൽ പറമ്പിൽ, ലൈസൻസ് നമ്പർ : 2629/KDE
13. ശ്രീ.മെൽബിൻ കെ തോമസ് കണ്ടത്തും തൊടികയിൽ, ലൈസൻസ് നമ്പർ : LN18326A7A14424,
14. ശ്രീ.ആഷിക് കെ വി കൂരിമണ്ണിൽ വലിയമണ്ണിൽ ലൈസൻസ് നമ്പർ : 1332/ERD,
15. ശ്രീ.ഇല്ല്യാസ് ബാബു കെ.വി കൂരിമണ്ണിൽ വലിയമണ്ണിൽ ലൈസൻസ് നമ്പർ : 1331/ERD
16. ശ്രീ.പ്രദീപ് കുമാർ.ഇ കൃഷ്‌ണപുരം, ലൈസൻസ് നമ്പർ : 1192/BDG
17. ശ്രീ.പ്രദീപ് കുമാർ തെക്കയിൽ ഹൗസ്,ലൈസൻസ് നമ്പർ : LN18326A7A19620,
18. ശ്രീ.സെബാസ്റ്റ്യൻ എ എ ആനികൂടിയിൽ , ലൈസൻസ് നമ്പർ : LN18326A7A13822,
19. ശ്രീ.സെബാസ്റ്റ്യൻ പി ജെ പുതുവെള്ളിൽ, ലൈസൻസ് നമ്പർ : LN18326A7A20E21,
20. ശ്രീ.ഷാജി അലക്‌സ് കാവാലം മാക്കൽ ഹൗസ്,ലൈസൻസ് നമ്പർ : LN18338AF23,
21. ശ്രീ.തങ്കച്ചൻ കെ വി കുന്നുംപുറത്ത് , ലൈസൻസ് നമ്പർ : LN18326A7A17919,
22. ശ്രീ.വില്യം ഏലിയാസ് മാത്യു ഏഴാനിക്കാട്ട് , ലൈസൻസ് നമ്പർ : LN18326A7A19318,
23. ശ്രീ.മിഗ്ദാദ് പി എം ആഷിയാന ഹൗസ്,ലൈസൻസ് നമ്പർ : 391/TIR,
24. ശ്രീ.നൗഷാദ് കെ വി പർനകുടി, ലൈസൻസ് നമ്പർ : 1308/ERD,
25. ശ്രീ.സിറാജുദ്ധീൻ മാളിയത്തറക്കൽ, ലൈസൻസ് നമ്പർ : 2549/KDE,
26. ശ്രീ.ഉസ്മാൻ പി പങ്ങിനിക്കാടൻ,ലൈസൻസ് നമ്പർ : LN18328A7A14617,
27. ശ്രീ.അബ്ദുൽ അസീസ് സി ചേനിയലത്ത്, ലൈസൻസ് നമ്പർ : 2258/KDE

Comments
Post a Comment