മുതുകാട് പള്ളി തിരുനാൾ 2ന് കൊടിയേറും

 


ചക്കിട്ടപാറ:  മുതുകാട് ക്രിസ്തുരാജ പള്ളിയിൽ ക്രിസ്തു രാജന്റെയും പരിശുദ്ധ കന്യകാമ റിയത്തിന്റെയും വിശുദ്ധ സെബ സ്ത്യാനോസിന്റെയും വിശുദ്ധ ഗീവർഗീസിന്റെയും തിരുനാൾ ജനുവരി 2ന് തുടക്കമാകും.


വെള്ളിയാഴ്ച വൈകിട്ട് 5ന് വി കാരി ഫാ.കുര്യാക്കോസ് കൊച്ചു :


കയ്പ്പേൽ കൊടിയേറ്റും. കുർ ബാന - ഫാ.മോബിൻ പാല യ്ക്കൽ, സെമിത്തേരി സന്ദർശ നം, 7ന് ലൈവ് മെഗാ ഷോ.


ശനിയാഴ്ച വൈകിട്ട് 5ന് കുർ ബാന - ഫാ.ആൽബിൻ കോയി പ്പുറത്ത്, മുതുകാട് അങ്ങാടിയി ലേക്കു പ്രദക്ഷിണം, സന്ദേശം ഫാ.അമൽ കൊച്ചു കയ്പ്‌പേൽ, ലൈറ്റ് മ്യൂസിക് ഷോ, വാദ്യമേള ങ്ങൾ, 9ന് വയലിൻ, പിയാനോ ചെണ്ട ഫ്യൂഷൻ. ഞായറാഴ്ച രാവിലെ 10ന് കുർബാന - ഫാ. ജെറാൾഡ് പല്ലാട്ട്, പ്രദക്ഷിണം, വാദ്യമേളങ്ങൾ, സ്നേഹവിരുന്ന്.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി