പെരുമ്പറയും ബാലറ്റുപെട്ടിയും: പോയകാലത്തെ തിരഞ്ഞെടുപ്പ് സാമഗ്രികളുമായി അധ്യാപകൻ
സ്വതന്ത്ര ഭാരതത്തിലെ ആദ്യ തിരഞ്ഞെടുപ്പിൽ ഉപയോഗി ച്ചിരുന്ന ബാലറ്റുപെട്ടി, പ്രചാ രണത്തിനുപയോഗിച്ചിരുന്ന പെരുമ്പറ, രാഷ്ട്രീയപ്പാർട്ടികളു ടെ ചിഹ്നം അച്ചടിക്കാൻ ഉപ യോഗിച്ചിരുന്ന അച്ചുകൾ, തിര ഞ്ഞെടുപ്പ് വാർത്തകളടങ്ങിയ പത്രങ്ങൾ, പ്രചാരണത്തി ന് ഉപയോഗിച്ചിരുന്ന പോസ്റ്റ റുകൾ, ഇന്ത്യൻ തപാൽവകു പ്പ് പുറത്തിറക്കിയ ഇലക്ഷൻ തപാൽമുദ്ര എന്നിവയെല്ലാം തന്റെ ശേഖരത്തിൽനിന്ന് പൊ ടിതട്ടിയെടുക്കുകയാണ് എര വന്നൂർ എഎംഎൽപി സ്കൂൾ അധ്യാപകനും പുരാവസ്തുചരി ത്ര സൂക്ഷിപ്പുകാരനുമായ ജമാ ലുദ്ദീൻ പോലൂർ.
തിരഞ്ഞെടുപ്പുമായി ബന്ധ പ്പെട്ട ഒട്ടേറെ ചരിത്രവസ്തുക്കളാ ണ് ഇദ്ദേഹം നിധി പോലെ സൂ ക്ഷിച്ചിരിക്കുന്നത്. ഓരോ തിര ഞ്ഞെടുപ്പ് വരുമ്പോഴും പഴയ ഓർമ്മയ്ക്കായി ഇവയെല്ലാം ഒന്നു കൂടി പുറത്തെടുക്കും.
സ്ഥാനാർഥികളുടെ ചിഹ്ന ങ്ങൾക്കുനേരേ അടയാളപ്പെടു ത്തിയ ബാലറ്റ് പേപ്പറുകൾ മട ക്കി നിക്ഷേപിച്ചിരുന്ന ആൽ വിൻ കമ്പനിയുടെ ബാലറ്റ് പെ ട്ടിയാണ് തിരഞ്ഞെടുപ്പ് സാ മഗ്രികളിൽ ഏറെ കൗതുകം. എട്ടുവർഷം മുൻപ് കോഴിക്കോ ട് സൺഡേ മാർക്കറ്റിൽനിന്നാണ് വെറും 200 രൂപ കൊടു ത്തു ജനാധിപത്യം സൂക്ഷിച്ചിരു ന്ന ബാലറ്റ് പെട്ടി സ്വന്തമാക്കി യത്. മലപ്പുറത്ത് നടന്ന ഒരു പു രാവസ്തു പ്രദർശനത്തിൽനിന്നാ ണ് പെരുമ്പറ ശേഖരണത്തി ലേക്ക് എത്തിച്ചത്.
മരം കൊണ്ടും ലോഹസങ്കര ങ്ങൾകൊണ്ടും നിർമിച്ച അച്ചുകൾ പഴയ തലമുറയ്ക്ക് അന്യ മാണ്. ഇപ്പോൾ നിലവിലില്ലാ ത്തതുൾപ്പെടെ വിവിധ രാഷ്ട്രീ യപ്പാർട്ടികളുടെ ചിഹ്നങ്ങൾ അച്ചടിക്കാൻ ഉപയോഗിച്ചി രുന്ന വിവിധ അച്ചുകളും ഈ അധ്യാപകന്റെ ശേഖരത്തിൽ ഉണ്ട്. തിരഞ്ഞെടുപ്പ് വാർത്ത കൾ പ്രസിദ്ധീകരിച്ച ഒട്ടേറെ പത്രങ്ങൾ, അതിൽ ഓരോ താ ളുകൾ മറിക്കുമ്പോഴും മൺമ റഞ്ഞ വിവിധ നേതാക്കളുടെ ചിത്രങ്ങളും ജയപരാജയങ്ങ ളും രാഷ്ട്രീയസമവാക്യങ്ങളുമെ ല്ലാം വെളിപ്പെടുത്തുന്നവയാ ണ്. ആദ്യകാല മാതൃഭൂമി ദിനപ ത്രങ്ങളാണ് കൂടുതലും ശേഖര ത്തിൽ ഉള്ളത്.
പഴയ തിരഞ്ഞെടുപ്പ് നോ ട്ടീസുകൾ, പോസ്റ്ററുകൾ, വോ ട്ടടയാളപ്പെടുത്താൻ ഉപയോ ഗിച്ചിരുന്ന സീൽ, തിരഞ്ഞെ ടുപ്പുമായി ബന്ധപ്പെട്ട് 1967-ൽ ഇന്ത്യൻ തപാൽ പുറത്തിറ ക്കിയ 15 പൈസ തപാൽസ്റ്റാ മ്പ് ഇവയെല്ലാം ഭാവിതലമുറ യ്ക്കായി സൂക്ഷിച്ചിരിക്കുകയാണ് ബൂത്ത് ലെവൽ ഓഫീസർ കൂ ടിയായ അധ്യാപകൻ.

Comments
Post a Comment