'പരീക്ഷണം വിജയം' ; മുന്നറിയിപ്പ് ബോർഡിനപ്പുറം കടക്കാതെ വന്യമൃഗങ്ങൾ




കൂരാച്ചുണ്ട്: കൃഷിയിടത്തിൽ കാട്ടുപന്നികൾ ഉൾപ്പെടെയു ള്ള വന്യമൃഗങ്ങൾ പ്രവേശിക്കു ന്നതിനെതിരേ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് കൂരാച്ചു ണ്ടിലെ കർഷകനായ കുന്നു മ്മേൽ സണ്ണി, കൂരാച്ചുണ്ട് പ ഞ്ചായത്തിലെ നാലാം വാർഡ് കാളങ്ങാലിയിൽ താമസിക്കു ന്ന കർഷകൻ തനിക്കാകെയു ള്ള ഒരേക്കർ ഭൂമിയിൽ സർവ വിധ കൃഷികളുമിറക്കി പൊന്നുവിളയിക്കുകയാണ്.

കൃഷികൾ വന്യമൃഗശല്യം മൂ ലം നാശത്തിലായി പൊറുതിമു ട്ടിയപ്പോൾ പലരോടും പരാതി പ റഞ്ഞിട്ടും പരിഹാരവാകാതെ വ ന്നപ്പോഴാണ് കൃഷിയിടത്തിൽ വ ന്യമൃഗങ്ങൾക്ക് വിലക്ക് ഏർപ്പെ ടുത്തിക്കൊണ്ട് ഒരു വർഷം മുമ്പ് താൻ ബോർഡ് സ്ഥാപിച്ചതെന്ന് കർഷകൻ സണ്ണി പറഞ്ഞു.

എന്നാൽ വേലി പോലും കെ ട്ടി സംരക്ഷിക്കാത്ത കൃഷിയിടത്തിൽ പിന്നീട് കാട്ടുപന്നിയോ മ റ്റ് വന്യമൃഗങ്ങളോ പ്രവേശിച്ചിട്ടി ല്ല. സാക്ഷര കേരളമാണെന്നുള്ള തിന് തെളിവാണിതെന്നും സ ണ്ണി നർമത്തിൽ ചാലിച്ച് പറയൂ ന്നു. സമീപ പ്രദേശങ്ങളിൽ കൃ ഷി നാശം സംഭവിക്കുന്നുണ്ട ന്നും കർഷകൻ പറഞ്ഞു. കുരാ ചൂണ്ട് പഞ്ചായത്തിലെ ഇത്തവ ണത്തെ ഏറ്റവും മികച്ച സമ്മിശ്ര കർഷകനുള്ള അവാർഡ് ലഭിച്ച യാളാണ് സണ്ണി.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി