നിര്യാതനായി


 കരിയാത്തും പാറ : കാർത്തികയിൽ സെബാസ്റ്റ്യൻ (ബേബി 82) നിര്യാതനായി. 

ഭാര്യ :ഏലിയാമ്മ മണലോടി കുടുംബാംഗമാണ്.

 മക്കൾ: ജിജി, സോജി, സാജൻ. 

മരുമക്കൾ: ജയ്സൻ ഞള്ളിമാക്കൽ ( Master care systems പരിയാരം ) മാത്യു ചേലമരത്തിങ്കൽ കല്ലാനോട് (Rtd. പോസ്റ്റ് മാസ്റ്റർ ബാലുശ്ശേരി).


മൃതസംസ്കാര ചടങ്ങുകൾ നാളെ 19/12/25 ന് (വെള്ളിയാഴ്ച) രാവിലെ 10.30 ന് സ്വഭവനത്തിൽ ആരംഭിച്ച് കരിയാത്തുംപാറ സെൻറ് ജോസഫ് ചർച്ച് സെമിത്തേരിയിൽ.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി