കൂരാച്ചുണ്ടിൽ യു ഡി എഫ്ആഹ്ലാദ പ്രകടനം നടത്തി
കൂരാച്ചുണ്ട്: തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 14 ൽ 9 സീറ്റ് നേടി യു ഡി എഫ് ഭരണം നിലനിറുത്തി. ബ്ലോക്ക് പഞ്ചായത്തിലേക്ക് കോൺഗ്രസ്സിന്റെ അരുൺ ജോസും ജില്ലാ പഞ്ചായത്തിലേക്ക് ഉള്ളിയേരി ഡിവിഷനിൽ നിന്നും മുസ്ലിം ലീഗിന്റെ റീമാ കുന്നുമ്മലും വിജയിച്ചു. ഗ്രാമപഞ്ചായത്തിൽ ഏഴ് സീറ്റ് കോൺഗ്രസ്സും രണ്ട് സീറ്റിൽ മുസ്ലിം ലീഗും ജയിച്ചു കയറി.
.

Comments
Post a Comment