നറുക്കെടുപ്പിന് കാതോർത്ത് ബാലുശേരി ബ്ലോക്ക്

 



ബാലുശേരി: തുടർച്ചയായി ഇടതുപക്ഷ ജനാധിപത്യ മുന്നണി ഭര ണം നടത്തിയിരുന്ന ബാലുശേ രി ബ്ലോക്കിൽ ഇത്തവണത്തെ ത ദ്ദേശ സ്വയംഭരണ തെരഞ്ഞെടു പ്പ് ഫലം രാഷ്ട്രീയ ചരിത്രത്തിലെ നിർണായക വഴിത്തിരിവായി മാ റിയിരിക്കുകയാണ്.


ബാലുശേരി ഒരു നിയമസഭാ മണ്ഡലം കൂടിയായതിനാൽ കേ രളത്തിലെ പ്രധാന രാഷ്ട്രീയ ക ക്ഷികൾ ഇവിടെ സ്വാധീനമുറപ്പി ക്കാൻ സ്ഥിരമായി ശ്രമിച്ചുവരു ന്നുണ്ട്.


മുൻ തെരഞ്ഞെടുപ്പുകളിൽ - ഇടതുപക്ഷത്തിന് വ്യക്തമായ മേൽക്കൈ ലഭിച്ചിരുന്നുവെങ്കി ലും, ഇക്കുറി യുഡിഎഫും എൽ ഡിഎഫും തുല്യസീറ്റുകൾ നേ ടിയത് ചരിത്രസംഭവമായാണ് വി ലയിരുത്തപ്പെടുന്നത്. സമനിലാ വസ്ഥ നിലനിൽക്കുന്നതിനാൽ,


ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റി നെ നറുക്കെടുപ്പിലൂടെ നടത്തേ ണ്ട സാഹചര്യമാണുണ്ടായത്. ഇതോടെ ബാലുശേരി ബ്ലോ ക്ക് പഞ്ചായത്തിൽ ചരിത്രത്തി ൽ ആദ്യമായി യുഡിഎഫിന് പ്രസിഡൻ്റ് സ്ഥാനം ലഭിക്കു മോ എന്ന പ്രതീക്ഷയിലാണ് മുന്നണി നേതൃത്വം. ബാലുശേ രി ബ്ലോക്ക് പഞ്ചായത്ത് നില നിർത്താൻ ആയിട്ടില്ലെങ്കിൽ എൽഡിഎഫിന് ഇത് വലിയ തിരിച്ചടി ആകും. നറുക്കെടുപ്പ് ഫലം കാത്തിരിക്കുകയാണ് മു ന്നണികൾ. ബ്ലോക്ക് പഞ്ചായത്ത് നിലവിൽ വന്ന ശേഷം തുടർച്ച യായി ഭരണം കയ്യാളിയ ഇടതു മുന്നണിക്ക് സമനില തന്നെ ഒ രുപരാജയമാണ്. ചരിത്രത്തിൽ ആദ്യമായി യുഡിഎഫ് പ്രസിഡ ൻ്റ കൂടി എത്തിയാൽ അത് പൂർ ണമാകും.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി