ജയിച്ചു മോനെ..! ജയിച്ചതറിഞ്ഞ് സ്ഥാനാർഥി ബോധരഹിതയായി!

 


തലശേരി: വോട്ട് എണ്ണിക്കഴിഞ്ഞു വിജയിച്ചതറിഞ്ഞപ്പോൾ വിജയി വോട്ടെണ്ണൽ കേന്ദ്രത്തിൽ ബോധരഹിതയായി വീണു. കോൺഗ്രസിലെ ഷർമിളയാണു വോട്ടെണ്ണൽ കേന്ദ്രത്തിൽ ബോധരഹിതയായത്. അഞ്ചു തവണ മത്സരിച്ചു പരാജയപ്പെ ട്ട ഷർമിള ആറാമൂഴത്തിലാണ് വിജയിച്ചുകയറിയത്. തിരുവ ങ്ങാട് വാർഡിൽനിന്നാണ് ഷർമിള വിജയിച്ചത്. സിപിഎ മ്മിലെ രേഷ്‌മയെയാണു 83 വോട്ടുകൾക്ക് പരാജയപ്പെ ടുത്തിയത്. ഷർമിളയ്ക്ക് 441 വോട്ടും രേഷ്‌മയ്ക്ക് 358 വോട്ടും ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ആറു വോട്ടിനായിരുന്നു ഷർമിള പരാജയ പ്പെട്ടത്. മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റു കൂടിയാണ് ഷർമിള.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി