ചക്കിട്ടപാറയിൽ വഴി തടസ്സപ്പെടുത്തി മെറ്റൽ ഇറക്കി
ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ പഞ്ചായത്തിലെ കുന്നമംഗലം റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനായി കരാറു കാരൻ റോഡിനു നടുവിൽ മെറ്റൽ ഇറക്കിയത് ആ ഭാഗത്തുള്ള നിരവധി വീട്ടുകാർക്ക് ദുരിതമായിമാറി. സ്കൂൾ വാഹനങ്ങൾ അടക്കം നിരവധി വാഹനങ്ങൾ പോകുന്ന പെരുവണ്ണാംമൂഴിയേലേക്കുള്ള റോഡ് കൂടിയാണിത്

Comments
Post a Comment