നിര്യാതനായി
കുളത്തുവയൽ: കുളത്തുവയൽ സെന്റ് ജോർജ്ഹൈസ്കൂൾ റിട്ട. അദ്ധ്യാപകൻ കോയിക്കൽ കെ ജെ തോമസ് സാർ( 85) നിര്യാതനായി
ഭാര്യ : നരിനട എമ്പ്രയിൽ കുടുംബാംഗമായ റോസമ്മ ടീച്ചർ.
മക്കൾ : സിനി, സജിത്ത്, ലിനി
മരുമക്കൾ: ജോസി കുരിശുമ്മൂട്ടിൽ, റിൻസി കുന്നത്ത്, ബെന്നി മുരിങ്ങയിൽ
മൃതസംസ്കാരം പിന്നീട്.....

Comments
Post a Comment