വടകരയിൽ ജന്മദിന ആഘോഷത്തിനിടെ അപകടം; കത്തിച്ച പടക്കത്തിൽ നിന്ന് വീട്ടുപറമ്പിലുള്ള തെങ്ങിന് തീപിടിച്ചു.
വടകര: വടകരയിൽ ജന്മദിന ആഘോഷത്തിനിടെ കത്തിച്ച പടക്കത്തിൽ നിന്ന് വീട്ടു പറമ്പിലുള്ള തെങ്ങിന് തീപിടിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം.
വടകര താഴെ അങ്ങാടി മുക്കൊല ഭാഗം സ്വദേശിയുടെ വീട്ടിൽ നടന്ന ജന്മദിന ആഘോഷത്തിനിടെ കത്തിച്ച പടക്കത്തിൽ നിന്ന് അയൽവാസിയുടെ തെങ്ങിന് തീപിടിച്ചത്.

Comments
Post a Comment