കൂരാച്ചുണ്ടിൽ പോളിങ് വർധന

 


കുരാച്ചുണ്ട് :  പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ വോട്ടിങ് ശതമാനത്തിൽ വർധന രേഖപ്പെടുത്തിയതിൽ ഇരു മുന്നണികളും വിജയ പ്രതീക്ഷ അവകാശപ്പെടുന്നു. പഞ്ചായത്തിൽ 73.23% പോളി ങ്ങാണ് രേഖപ്പെടുത്തിയത്. 127 പോസ്റ്റൽ വോട്ട് ഉൾപ്പെടെ 74 % ആയി ഉയർന്നു.

കക്കയം ഗവ.എൽപി സ്കൂ‌ൾ ബുത്തിൽ 85% വോട്ട് രേഖപ്പെടു ത്തിയതാണ് ഏറ്റവും ഉയർന്ന് വോട്ടിങ് ശതമാനം. 14-ാം വാർഡി ലെ 67.54 % ആണ് ഏറ്റവും കുറവ് രേഖപ്പെടുത്തിയത്.

വാർഡ്, വോട്ടിങ് ശതമാനം ക്രമത്തിൽ:

 1. 73.78,

 2. 68.83, 

3. 68.10,

 4. 77.51,

 5. 75.33,

 6, 83.99, 

7. 76.25,

 8. 72.65, 

9. 71.61, 

10. 70.75, 

11. 72.44, 

12. 75.71, 

13. 74.50, 

14. 67.54.

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി