വാക്കുതർക്കത്തിനിടെ ലഹരിക്കടിമയായ മകനെ കുത്തി പിതാവ്
കോഴിക്കോട്: മൂന്നാലിങ്കലിൽ വാ ക്കുതർക്കത്തിനിടെ ലഹരിക്കടി മയായ മകനെ പിതാവ് കുത്തിപ്പ രിക്കേൽപ്പിച്ചു. പള്ളിക്കണ്ടി സ്വ ദേശി യാസിൻ അറാഫത്തിനാ ണ് കുത്തേറ്റത്. ഇയാളുടെ പരു ക്ക് ഗുരുതരമല്ല.
ഇന്നലെ രാവിലെയാണ് സം ഭവം. വാക്കുതർക്കത്തിനിടെ മ കൻ ആക്രമിക്കാൻ എത്തിയ പ്പോൾ കുത്തിയതാണെന്ന് പിതാവ് അബൂബക്കർ സിദീഖ് മൊ ഴി നൽകി. തുടയിൽ നിസാര പ രിക്കേറ്റ യാസിൻ അറാഫത്തിനെ വെള്ളയിൽ പോലിസ് എ ത്തി ആദ്യം ബീച്ച് ആശുപത്രിയി ലും പിന്നീട് കോഴിക്കോട് മെഡി ക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് മൊഴി എ ടുക്കാൻ പോലീസ് എത്തിയ പ്പോഴേക്കും യാസിൻ അഷറഫ് ആശുപത്രിയിൽനിന്നും സ്ഥലം വിട്ടു.
പരാതി ലഭിക്കാത്തതിനാൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടില്ലെ ന്നും യാസിൻ അറാഫത്ത് ലഹ രിക്ക് അടിമയാണെന്നും വെള്ള യിൽ സർക്കിൾ ഇൻസ്പെക്ടർ
അറിയിച്ചു. പണം ചോദിച്ചാണ് യാസിൻ അറാഫത്ത് പിതാവുമാ യി ബഹമുണ്ടാക്കിയതെന്ന് നാ ട്ടുകാർ പറഞ്ഞു. യാസിന്റെ ഉപ ദ്രവത്തിനെതിരേ മുമ്പ് പിതാവ് പോലീസിൽ പരാതി നൽകിയി രുന്നു. പോലീസ് ഇടപെട്ട് യാസി ൻ അറാഫത്തിനെ മാനസികാ രോഗ്യ ചികിത്സാകേന്ദ്രത്തിലാ ക്കിയിരുന്നു. അവിടെ നിന്ന് ഇറ ങ്ങിയ യാസിൻ അറാഫത്ത് അ ടുത്തിടെ ഒരു കടയുടെ ചില്ല് അ ടിച്ചുതകർത്ത സംഭവവും ഉണ്ടാ യിരുന്നു.

Comments
Post a Comment