ചതുപ്പിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞില്ല

 



കളമശേരി:  എച്ച്എംടി കാട്ടിലെ കണ്ടെത്തിയ അഴുകിയ മൃതദേ മഹം തിരിച്ചറിഞ്ഞില്ല കുക്കറ്റ് ചതുപ്പുനിലത്ത് ഞായറാഴ്ച്‌ച മദ്യദുരന്തത്തിനിരയായി ഓർമ നഷ്ടപ്പെട്ട ശേഷം കൊച്ചിയിൽ വിമാനമിറങ്ങി പിന്നീട് കാണാ തായ ബംഗളൂരു സ്വദേശി സൂരജ് ലാമ (58)യുടേതാണെന്ന നിഗമനത്തിലായിരുന്നു പോലീസ്.

ലാമയെ കണ്ടെത്തുന്നതിന് രൂപവത്കരിച്ച പ്രത്യേക അ ന്വേഷണസംഘം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഇയാളെ ഒടുവിൽ കണ്ടത് ഇവിടെയാണെന്ന് സ്ഥിരീക രിച്ചതിനാലാണ് മൃതദേഹം സൂരജ് ലാമയുടേതാകാമെന്ന നിഗമനത്തിൽ പോലീസ്എ ത്തിയത്. ഇതിൻ്റെ അടിസ്ഥാന ത്തിൽ സുരജ് ലാമയുടെ മകൻ സാൻ്റൺ ലാമയെ പോലീസ് വിവരമറിയിച്ചിരുന്നു.

ഇതേത്തുടർന്ന് ഇന്നലെ കളമശേരിയിലെത്തിയ സാന്റൺ ലാമയ്ക്ക് വസ്ത്രസാദൃശ്യമ ല്ലാതെ മറ്റൊന്നും തിരിച്ചറിയാ ൻ കഴിഞ്ഞില്ല. മെഡിക്കൽ കോളജിലും കളമശേരി പോ ലീസ് സ്റ്റേഷനിലും മകൻ എ ത്തി വിവരങ്ങൾ അന്വേഷിച്ചു. മെഡിക്കൽ കോളജിൽ സു ക്ഷിച്ചിട്ടുള്ള മൃതദേഹം എട്ടിന് വീണ്ടും വിദഗ്‌ധപരിശോധന നടത്തും.

ഡിഎൻഎ ടെസ്റ്റ് ഫലംകൂടി കിട്ടിയ ശേഷം മാത്രമേ ആളെ തിരിച്ചറിയാൻ കഴിയൂ എന്ന് ക ളമശേരി പോലീസ് എസ്.എച്ച് ഒ പറഞ്ഞു

Comments

Popular posts from this blog

രാത്രിയിലെ അപകടം ആരുമറിഞ്ഞില്ല; കൂരാച്ചുണ്ട് കോളനി മുക്കിൽ ബൈക്ക് താഴ്ചയിലേക്ക് മറിഞ്ഞ് നരിനട സ്വദേശി മരിച്ചു

നാടിനെ കണ്ണീരിലാഴ്ത്തി അപ്രതീക്ഷിത ദുരന്തം; കൂരാച്ചുണ്ടിൽ മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് മധ്യവയസ്കൻ മരിച്ചു

കല്ലാനോട് ബസ് ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി